tag:blogger.com,1999:blog-3030914899886254835.post7268083760422762595..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: മനുഷ്യന് ഹാക്ക് ചെയ്യപ്പെടുമോ?ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger42125tag:blogger.com,1999:blog-3030914899886254835.post-32535467100647213692012-02-07T16:56:04.293+03:002012-02-07T16:56:04.293+03:00വിജ്ഞാനപ്രദം. പേടിപ്പിക്കുന്നതും. അഭിനന്ദനങ്ങള്വിജ്ഞാനപ്രദം. പേടിപ്പിക്കുന്നതും. അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-81503048050830574092012-02-07T11:20:07.928+03:002012-02-07T11:20:07.928+03:00sankethika valarcha karanam enthellam sambhavikkan...sankethika valarcha karanam enthellam sambhavikkanirikkunnu....... aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-27373185998904232722012-02-05T20:46:15.835+03:002012-02-05T20:46:15.835+03:00തലച്ചോറ് മോഷ്ടിക്കപെടുന്നത് ഒഴിവാക്കുവാന്‍ ഹെല്‍മെ...തലച്ചോറ് മോഷ്ടിക്കപെടുന്നത് ഒഴിവാക്കുവാന്‍ ഹെല്‍മെറ്റ് ധരിക്കുക. 24 മണിക്കൂറും. (ഒരു മറാത്തി ഫിലിം അവലംബം )kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-76986130980835431252012-02-01T20:21:20.004+03:002012-02-01T20:21:20.004+03:00ശാസ്ത്രം മനുഷ്യനെ തോപിക്കാതിരിക്കട്ടെ.ശാസ്ത്രം മനുഷ്യനെ തോപിക്കാതിരിക്കട്ടെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-42058201277460059352012-01-31T22:30:16.861+03:002012-01-31T22:30:16.861+03:00തലക്കകത്ത് വല്ലതും ഉള്ളവരല്ലേ ഇതൊക്കെ ഓര്‍ത്തു വേവ...തലക്കകത്ത് വല്ലതും ഉള്ളവരല്ലേ ഇതൊക്കെ ഓര്‍ത്തു വേവലാതി പെടെണ്ടതുള്ളൂ, ആശ്വാസം അതില്ലാത്തത് കൊണ്ട് ആരും എന്റെ തലച്ചോറ് ഹാക്ക് ചെയ്യുമെന്ന് പേടിക്കേണ്ടല്ലോ...

നല്ല പോസ്റ്റ്, ഭാവുകങ്ങള്‍!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20593857387795117122012-01-30T11:12:38.922+03:002012-01-30T11:12:38.922+03:00good information..
thanks..good information..
thanks..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82010855364539895602012-01-26T23:04:00.376+03:002012-01-26T23:04:00.376+03:00ഭായിയുടെ രചനകൾ വായിക്കുമ്പോളെന്നും അറിവിന്റെ കൂടാ...ഭായിയുടെ രചനകൾ വായിക്കുമ്പോളെന്നും അറിവിന്റെ കൂടാരങ്ങളിൽ ചെന്ന് പെടുന്ന പോലെയാണ് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-31407971894706625892012-01-26T12:10:08.485+03:002012-01-26T12:10:08.485+03:00"ഈ ശാസ്ത്രത്തിന്റെ ഒരു പോക്കെ".. നല്ല ആര..."ഈ ശാസ്ത്രത്തിന്റെ ഒരു പോക്കെ".. നല്ല ആര്‍ട്ടിക്കിള്‍ .. വളരെ നന്നായി, ഭാവുകങ്ങള്‍.Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-71842725550177018952012-01-26T06:49:30.875+03:002012-01-26T06:49:30.875+03:00എന്താ സംശയം, ഒരുപാട് കാലം കഴിഞ്ഞാല്‍ നമുക്കൊക്കെ ഭ...എന്താ സംശയം, ഒരുപാട് കാലം കഴിഞ്ഞാല്‍ നമുക്കൊക്കെ ഭാഷയൊ ലിപിയോ ഒന്നും വേണ്ടിവരില്ല ആശയവിനിമയത്തിനു, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കായിരിക്കും ട്രാന്സ്മിഷന്. അപ്പൊ പിന്നെ ഹാക്ക് ചെയ്യാനും ആവും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-42620609700308857002012-01-25T22:20:39.801+03:002012-01-25T22:20:39.801+03:00എനിക്ക് തോന്നുന്നത് സാങ്കേതികമായി നമ്മളെല്ലാവരും സ...എനിക്ക് തോന്നുന്നത് സാങ്കേതികമായി നമ്മളെല്ലാവരും സാമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു എന്നാണ്.facebbok ഇല്ലാതെ ബ്ലോഗുകള്‍ എഴുതാതെ കൂട്ടുകാരുമായി ചാറ്റ്ചെയ്യാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു, നമ്മള്. ഫേസ്ബുക്കും ഗൂഗിളും ഒക്കെ നിയന്ത്രിക്കപ്പെടുന്നത് അമേരിക്കയില്‍ നിന്നും. നമ്മളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ വിവരങ്ങളും അവര്‍ ശേഖരിച്ചുകഴിഞ്ഞിരിക്കുന്നു. നമുക്ക് നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ജീവിക്കാനും ചിന്തിക്കാനും എഴുതാനും സൗഹൃദം പങ്കിടാനും സാധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23822950461582464652012-01-25T14:37:46.109+03:002012-01-25T14:37:46.109+03:00നമുക്ക് ചിന്തിക്കാന്‍ കഴി യുന്നതിനും അപ്പുറത്താണ് ...നമുക്ക് ചിന്തിക്കാന്‍ കഴി യുന്നതിനും അപ്പുറത്താണ് കാര്യങ്ങള്‍
നമുക്കെല്ലാം അസാധ്യങ്ങള്‍ ആണ് എങ്കിലും
അസാദ്യമായത് ഒന്നും ഇല്ല കുതിക്കട്ടെ മനുഷ്യര്‍ ഇനിയും ഇനിയും ഉയരത്തിലേക്ക് എന്ന് തന്നെ പറയാന്‍ ഒള്ളൂകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-4178067648245347592012-01-24T23:51:27.718+03:002012-01-24T23:51:27.718+03:00മാത്രമല്ല നമ്മുടെ ഇഷ്ടങ്ങളെ നമ്മുടെ പ്രവൃത്തികളെ ...മാത്രമല്ല നമ്മുടെ ഇഷ്ടങ്ങളെ നമ്മുടെ പ്രവൃത്തികളെ പോലും നിയന്ത്രിക്കാൻ മറ്റൊരാൾക്ക് കഴിയും വിധത്തിലാകും കാര്യങ്ങൾ...ആശംസകൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11046829995899451702012-01-24T23:37:09.627+03:002012-01-24T23:37:09.627+03:00ഇതു വായിച്ചിട്ട് ഒരു മുത്തശ്ശി കഥ പോലയോ ലേറ്റസ്റ്റ...ഇതു വായിച്ചിട്ട് ഒരു മുത്തശ്ശി കഥ പോലയോ ലേറ്റസ്റ്റ് fiction നോവലുകളെയോ അനുസ്മരിപ്പിക്കുന്നു...
ഇങ്ങനെയുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ അതൊരു അനാവശ്യമായ കാര്യമാണ് എന്നാ എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്..
nuclear energyയെ ഇന്നു ലോകം എത്രത്തോളം വിദ്വംസകപ്രവര്ത്തികള്ക്കായി ഉപയോഗിക്കുന്നു.. അത് പോലെയാവാന്‍ സാധ്യതയില്ലേ ഇതും...??Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-58785864701928610542012-01-24T16:26:24.743+03:002012-01-24T16:26:24.743+03:00നല്ലതിനേക്കള് മോശമാണോ ശാസ്ത്രം നല്‍കുന്നത്..
ഹേയ്...നല്ലതിനേക്കള് മോശമാണോ ശാസ്ത്രം നല്‍കുന്നത്..
ഹേയ്, അങ്ങനെയാവാന്‍ വഴിയില്ലെന്ന് തോന്നുന്നു!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-16593216473336162302012-01-24T16:16:34.541+03:002012-01-24T16:16:34.541+03:00പേടിയാണെനിക്കും.പേടിയാണെനിക്കും.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-28056430324216578702012-01-24T13:11:50.799+03:002012-01-24T13:11:50.799+03:00നല്ലൊരു ലേഘനംനല്ലൊരു ലേഘനംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-15672134183389107652012-01-24T12:05:19.181+03:002012-01-24T12:05:19.181+03:00ഞാനിപ്പം ഇവിടെ സ്ഥിരം സന്ദർശകരാ... ഇടക്ക് ഫ്രണ്ട്സ...ഞാനിപ്പം ഇവിടെ സ്ഥിരം സന്ദർശകരാ... ഇടക്ക് ഫ്രണ്ട്സിനു താങ്കളുടെ ലേഖനങ്ങൾ വായിച്ച് കൊടുക്കുന്നു ബയ്ലക്സ് മെസ്സഞ്ചറിൽ... ഇൻഫർമേറ്റീവ്...ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-61217879165292644302012-01-24T10:29:01.851+03:002012-01-24T10:29:01.851+03:00ഹിപ്നോട്ടിസത്തിലൂറെ ബ്രെയിന്‍ മാപ്പ് ചെയ്യ്ന്നതും ...ഹിപ്നോട്ടിസത്തിലൂറെ ബ്രെയിന്‍ മാപ്പ് ചെയ്യ്ന്നതും ഒരു തരം ഹാക്കിംഗ് തന്നെ അല്ലെ..
ഭീതി ഉണ്ടാക്കുന്ന അറിവുകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-25765057895624200372012-01-24T09:53:46.580+03:002012-01-24T09:53:46.580+03:00വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്. ആരേയും ഒന്നിനേയും...വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്. ആരേയും ഒന്നിനേയും വിശ്വസിക്കാൻ വയ്യ അല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-35778706146768692572012-01-24T07:50:49.957+03:002012-01-24T07:50:49.957+03:00Best wishes :)Best wishes :)വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-30601761747476140432012-01-24T02:04:28.616+03:002012-01-24T02:04:28.616+03:00Nalla padanaarhamaaya post...best wishesNalla padanaarhamaaya post...best wishesഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-73099706553730149152012-01-23T21:34:36.481+03:002012-01-23T21:34:36.481+03:00അടുക്കും തോറും അകന്നകന്നു പോകുന്നു ശാസ്ത്ര സത്യങ്ങ...അടുക്കും തോറും അകന്നകന്നു പോകുന്നു ശാസ്ത്ര സത്യങ്ങള്‍. ഇങ്ങനെ പോയാല്‍ ഇനിയും ഒരു ജന്മമുണ്ടായാല് അന്ന് ഈ ലോകത്തെ നമുക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേക്കും. വളരെ നല്ല പോസ്റ്റ്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-1520421217670056382012-01-23T20:00:36.448+03:002012-01-23T20:00:36.448+03:00എല്ലാം കാത്തിരുന്നു കാണാം....എല്ലാം കാത്തിരുന്നു കാണാം....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-70262920016139183382012-01-23T20:00:35.718+03:002012-01-23T20:00:35.718+03:00എല്ലാം കാത്തിരുന്നു കാണാം....എല്ലാം കാത്തിരുന്നു കാണാം....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63474182271243773412012-01-23T19:43:46.452+03:002012-01-23T19:43:46.452+03:00നോ ചാന്‍സ് എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ട്ട്ടം...നോ ചാന്‍സ് എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ട്ട്ടം :)K u t t ihttps://www.blogger.com/profile/13226999298951876492noreply@blogger.com