tag:blogger.com,1999:blog-3030914899886254835.post6872003170524938483..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ഇന്ധനം കുടുക്കുന്ന ബന്ധനം. തിമോർ മുതൽ സുഡാൻ വരെബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger9125tag:blogger.com,1999:blog-3030914899886254835.post-20561972712455329912013-01-02T09:43:19.670+03:002013-01-02T09:43:19.670+03:00വായനക്ക് പ്രിയം തോന്നിക്കുന്നവയാണ് താങ്കളുടെ ലേഖനങ...വായനക്ക് പ്രിയം തോന്നിക്കുന്നവയാണ് താങ്കളുടെ ലേഖനങ്ങള്‍ എന്ന് പറയാതെ വയ്യ ,ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും .ഇനിയും വരാം സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-19221866951384011072011-02-14T23:10:18.923+03:002011-02-14T23:10:18.923+03:00ബെഞ്ചാലി എന്നാ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് ക...ബെഞ്ചാലി എന്നാ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി ...താങ്കള്‍ എഴുതുന്ന വിഷയങ്ങള്‍ എല്ലാവരും മനസ്സിലാക്കേണ്ടത് തന്നെ ..പക്ഷെ നമ്മുടെ ബൂലോകത്തിന്റെ ഒരു പ്രശ്നം എന്ന് പറഞ്ഞാല്‍ നമ്മള് എത്ര നല്ല വിഷയം തന്നെ എഴുതിയാലും നമ്മള് തന്നെ അത് മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കണം ...ഉദാഹരണത്തിനു ഞാന്‍ അവസാനം ഇട്ട പോസ്റ്റും ഈ പോസ്റ്റും തമ്മില്‍ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്.എന്റെ പോസ്റ്റില്‍ ഒരു ചുക്കും ഇല്ല ..വെറും തറ പോസ്റ്റ് ...ഈ പോസ്റ്റ് നിങ്ങള്‍ പഠിച്ചു വിലയിരുത്തിയ ഒരു നല്ല പോസ്റ്റ് ...പക്ഷെ എന്റെ തറ പോസ്റ്റിനു കിട്ടിയ കമെന്റ്റ് ഏകദേശം മുപ്പത്തഞ്ചു..ഇതിനു വെറും പത്തില്‍ താഴെ ....അതിനു കാരണം ഞാന്‍ വായിച്ചു കമെന്റ്റ് ഇടുന്ന ബ്ലോഗുകളുടെ എണ്ണം ആണ്..അല്ലാതെ
വായിക്കാനും മനസ്സിലാക്കാനും ആര്‍ക്കും
താല്പര്യം ഇല്ലാഞ്ഞിട്ടല്ല...!.അത് കൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് വായിക്കാനും മനസ്സിലാക്കാനും വേണ്ടി അവരിലെക്കെതനും നിങ്ങള്‍ കുറച്ചും കൂടി പരിശ്രമിക്കുക.അക്ബര്‍ ബായി പറഞ്ഞ പോലെ എല്ലാവരും വായിക്കേണ്ട ഒരു ലേഖനം തന്നെയാണിത് ...ഇപ്പൊ തന്നെ നിങ്ങള്‍ ഇട്ട ഒരു ചെറിയ കമെന്റില്‍ തൂങ്ങി ആണ് ഞാന്‍ ഇവിടെ എത്തിയത് ...കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഇഷ്ട്ടപ്പെട്ടു.ഇത് പോലെ എല്ലാവരുടെ ബ്ലോഗും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക ......

{കമെന്റ്റ് വലിപ്പം കൂടിയതും 'എന്റെ' ഉപദേശവും ബുധിമുട്ടയെന്കില് സോറി,ഇത്ര നല്ല ഒരു ലേഖനത്തിനു കിട്ടിയ കമെന്റ്സ് കണ്ടപ്പോള്‍ പറഞ്ഞു പോയതാ ...ഡിലീറ്റ് ചെയ്തേക്കൂ}faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-81593691132423955942011-02-13T21:24:05.680+03:002011-02-13T21:24:05.680+03:00This comment has been removed by the author.വെളിയങ്കോടന്https://www.blogger.com/profile/17615586420313572281noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17081359557195538012011-02-13T17:18:04.162+03:002011-02-13T17:18:04.162+03:00വീക്ഷണം ശരി വെക്കുന്നു . സുഡാനിലെ രാഷ്ട്രീയ "...വീക്ഷണം ശരി വെക്കുന്നു . സുഡാനിലെ രാഷ്ട്രീയ "കഥ കളി" അവിടെ രണ്ടു രാജ്യത്തെ സൃഷ്ടിച്ചു. മതം ഇവിടെ ഒരു ജാമ്യമെടുക്കാനുള്ള കാരണം മാത്രം . അതിനായുള്ള കരുനീക്കങ്ങള്‍ ചൈന തുടങ്ങി വെക്കുകയും , പാശ്ചാത്യ ശക്തികള്‍ ചൈനയുടെ ആധിപത്യം അനുവദിച്ചു കൊടുക്കാതിരിക്കാന്‍ ജനഹിതം എന്ന ഒരു വിത്തിരക്കുകയും 99 ശതമാനം തെക്കന്‍ സുഡാനികള്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ഇനി ജൂലൈ ഒന്‍പതിന് ഒരു പുതിയ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് വീതം വെക്കല്‍ നടക്കേണ്ടിയിരിക്കുന്നു. താങ്കള്‍ പറഞ്ഞപോലെ എണ്ണ വീതം വെക്കല്‍ ആവും അതിനെ ഏറ്റവും ദുഷകരമായ ദൌത്യം . പക്ഷെ ഇവയെല്ലാം നടന്നത് സുടാനികളുടെ ഇമ്ഗിതത്തിനനുസരിച് ആയിരുന്നില്ല എന്നത് അതിന്റെ നാള് വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാവും ...

എന്ത് തന്നെയായാലും പണയം വെക്കപ്പെട്ട ഭൂമിയുടെ അവകാശികള്‍ അതില്‍ നിന്ന് അനുഭവിക്കേണ്ട സ്വത്തുക്കള്‍ കൂടി പകുത്തു കിട്ടുവാന്‍ ശ്രമിക്കുന്നു. അവികസിത / പട്ടിണി രാജ്യങ്ങളുടെ എണ്ണം ലോകത്ത് ഒന്ന് കൂടെ ....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48405483553284228032011-02-13T16:03:19.414+03:002011-02-13T16:03:19.414+03:00ഒരു മുന്‍ധാരണയുടേയും അടിസ്ഥാനത്തിലല്ലാതെ എണ്ണ രാഷ...ഒരു മുന്‍ധാരണയുടേയും അടിസ്ഥാനത്തിലല്ലാതെ എണ്ണ രാഷ്ട്രീയത്തിന്റെ ഒളി അജണ്ടകളെ നേരാം വണ്ണം പഠിച്ചു വിശകലനം ചെയ്യുന്ന ഈ പോസ്റ്റ് വായിക്കപ്പെടെണ്ടത് തന്നെയാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-34844570582555310082011-02-13T08:25:40.059+03:002011-02-13T08:25:40.059+03:00‘ജനാധിപത്യ‘ സംരക്ഷകരുടെ സഹായത്താൽ രൂപപെടുത്തിയ തിമ...‘ജനാധിപത്യ‘ സംരക്ഷകരുടെ സഹായത്താൽ രൂപപെടുത്തിയ തിമോറിനെ കൈകാര്യം ചെയ്യുന്നത് കാത്തലിക് പുരോഹിതന്മാരാണ്. സുഖലാളന്മാർ!! രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് പാശ്ചാത്യർക്ക് തീറെഴുതികൊടുത്തതിന്റെ ഭാഗമായി ലഭിച്ച സ്ഥനമാനങ്ങളിൽ പ്രതിഷ്ഠിക്കപെട്ട പുരോഹിതന്മാരാണ് അവിടെ ജനാതിപത്യത്തിന്റെ കാവൽഭടന്മാരായി വിലസുന്നത്! ഓയിൽ ഖനനം സാമ്രാജ്യത്വ കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുത്തതിന് ലഭിക്കുന്നത് സംഖ്യ നേർക്കുനേരെ വിഭജിച്ച് നൽകുകയാണെങ്കിൽ ഓരോ തിമോറിന്റെ മക്കൾക്കും ലഭിക്കുക മാസത്തിൽ ഒന്നര അമേരിക്കൻ ഡോളറാണ്!! കണക്ക് കൂട്ടികുറച്ച് യഥാർത്ഥത്തിൽ ലഭിക്കുന്നത് അതിന്റെ ചെറിയൊരൂ അംശമായിരിക്കും.
അങ്ങിനെയാണ് അമേരിക്ക ഉയർത്തികൊണ്ട് വരുന്ന ‘ജനാധിപത്യ‘ സംവിധാനങ്ങൾ.. അതാണ് ഈജിപ്തിൽ ഇത് വരെ നടന്ന് കൊണ്ടിരുന്നതും ജോർദാനിലും ഇറാക്കിലും അഫ്ഘാനിലുമെല്ലാം നടത്തികൊണ്ടിരിക്കുന്നതും.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-67087572459987705022011-02-12T23:31:35.727+03:002011-02-12T23:31:35.727+03:00കേരളത്തില്‍ പോലും ഷിയാ-സുന്നി പ്രശനം ഉണ്ടാക്കാന്‍ ...കേരളത്തില്‍ പോലും ഷിയാ-സുന്നി പ്രശനം ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഇടപെടല്‍ .hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-32684123385519354122011-02-12T22:39:14.145+03:002011-02-12T22:39:14.145+03:00വളരെ വിശദമായി വിവരിക്കേണ്ട വിഷയമാണിത്. ഒരു ബ്ളോഗ് ...വളരെ വിശദമായി വിവരിക്കേണ്ട വിഷയമാണിത്. ഒരു ബ്ളോഗ് പോസ്റ്റിന്റെ പരിമിതികളിൽ (വലിയ ലേഖനങ്ങൾ വായിക്കാൻ ഇഷ്ടമില്ലാത്തവരായതിനാൽ) നിന്ന് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ചെന്നു മാത്രം. ഈ വിഷയത്തിൽ ചർച്ചകളെ സ്വാഗതം ചെയ്യുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-46484382056096775132011-02-12T22:20:31.569+03:002011-02-12T22:20:31.569+03:00ഇതിന്റെ കൂട്ടി വായിക്കപ്പെടെണ്ടാതാണ് ഇറാക്കിന്റെ ഇ...ഇതിന്റെ കൂട്ടി വായിക്കപ്പെടെണ്ടാതാണ് ഇറാക്കിന്റെ ഇപ്പോളുള്ള അവസ്ഥയും..കുര്ടികള് എന്നും ഷിയാ,സുന്നി എന്നിവരും വേര്‍തിരിച്ചു ..ഇപ്പോള്‍ തന്നെ ഒരു രാജ്യം ഔദ്യോഗികമായി അല്ലെങ്കിലും ഇവിടെ വന്നു കഴിഞ്ഞു...അധിനി വേഷങ്ങളുടെ പുതിയ മുഖം....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com