tag:blogger.com,1999:blog-3030914899886254835.post4749087969865575875..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: അഭ്രപാളിയില്‍ നിന്ന് ‘അവതാർ‘ ഇറങ്ങിവരുമൊ?ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger25125tag:blogger.com,1999:blog-3030914899886254835.post-51117384717988793782012-08-11T18:27:53.327+03:002012-08-11T18:27:53.327+03:00Oru pakshe iththaram robotukal manava raasikku nal...Oru pakshe iththaram robotukal manava raasikku nalla kaaryangalkkaayi upaypgikkaam. Praavarthikam akumenkil mathramArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-86516483588151082812012-06-02T02:02:09.692+03:002012-06-02T02:02:09.692+03:00പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന ഈ ലേഖനത്തിനും ഒ...പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന ഈ ലേഖനത്തിനും ഒരായിരം നന്ദി ...........Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-52633161972559398262012-05-31T10:18:52.971+03:002012-05-31T10:18:52.971+03:00ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ ..വളരെ നല്ല ചിന്തിപ്പി...ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ ..വളരെ നല്ല ചിന്തിപ്പിക്കുന്ന ലേഖനങ്ങള്‍ ..ആശം സകള്‍ ..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41169124768214859792012-05-23T10:24:23.520+03:002012-05-23T10:24:23.520+03:00ഇവിടെനിന്നും കിട്ടുന്നത് വിജ്ഞാന പ്രദമായ ലേഖനങ്ങള്‍...ഇവിടെനിന്നും കിട്ടുന്നത് വിജ്ഞാന പ്രദമായ ലേഖനങ്ങള്‍ ആണ്....!
കുറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു ..! യെന്തിരന് കണ്ടിട്ടുണ്ട്...!!
നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍ ....!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12949787786572045422012-05-23T07:40:50.757+03:002012-05-23T07:40:50.757+03:00valare vinjaanapradhamayi...... aashamsakal..........valare vinjaanapradhamayi...... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11427166359793640562012-05-08T10:22:06.473+03:002012-05-08T10:22:06.473+03:00സ്വയംനിയന്ത്രണാധികാരമുള്ള ഒരു റോബോട്ടിക് വ്യവസ്ഥ, ...സ്വയംനിയന്ത്രണാധികാരമുള്ള ഒരു റോബോട്ടിക് വ്യവസ്ഥ, അതും മനുഷ്യന്റെ തലച്ചോറും അതിനു വേണ്ട പോഷകാഹാരവ്യവസ്ഥ പരിപാലിക്കുന്ന നാഡീവ്യൂഹങ്ങളുമെല്ലാം ഉള്ളവ. അങ്ങിനെ ഒന്നുണ്ടാകുമോ. നമുക്ക് കാത്തിരിക്കാം.

പതിവ് പോലെ പുതിയ അറിവുകളുമായി മറ്റൊരു നല്ല പോസ്റ്റ്. പല വിഷയങ്ങള്‍ക്കും ഈ ബ്ലോഗ് ഒരു റഫറന്‍സ് സൈറ്റ് ആയി മാറുകയാണ്. അറിവ് പങ്കു വെക്കുക എന്ന നല്ല ഉദ്ധേശത്തെ മാനിക്കാതെ വയ്യ. അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-89663855118803438492012-05-07T14:56:45.626+03:002012-05-07T14:56:45.626+03:00ഹോളിവുഡ് സിനിമകള്‍ കാണുമ്പോള്‍ തോന്നും അസംഭവ്യമായ ...ഹോളിവുഡ് സിനിമകള്‍ കാണുമ്പോള്‍ തോന്നും അസംഭവ്യമായ ഭ്രാന്തമായ ചിന്തകലെന്ന്. എന്നാല്‍ ഇവിടെ കഥ കാര്യമാകുന്നു.
ജീവസുറ്റ വിദ്യ ക്ലോണിംഗ് പരാജയപ്പെട്ടിട്ടാകാം, യന്ത്രത്തെ തന്നെ വീണ്ടും കൂട്ടുപിടിച്ചത്.!

പതിവുപോലെ വിജ്ഞാനദായകന് ആശംസകള്‍!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22639074224977505212012-05-06T19:46:31.428+03:002012-05-06T19:46:31.428+03:00ഹ ഹ, പക്ഷേങ്കീ റോബോട്ടിനു വട്ട് പിടിച്ചാൻ പണി കിട്...ഹ ഹ, പക്ഷേങ്കീ റോബോട്ടിനു വട്ട് പിടിച്ചാൻ പണി കിട്ടുമോ!!!!
നിത്തരം പരിചയപ്പെടുത്തൽസ് ഇനിയും പോരട്ടെAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-51753665821336691022012-05-06T01:54:03.284+03:002012-05-06T01:54:03.284+03:00ലേഖനം വായിച്ചു, അവിശ്വസനീയമായ കുറെ കാര്യങ്ങള്‍ ലോക...ലേഖനം വായിച്ചു, അവിശ്വസനീയമായ കുറെ കാര്യങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്... ജീവന് തരുന്നതും എടുക്കുന്നതുമെല്ലാം ഒരു ശക്തിയാണ്, അതിലെന്നും മനുഷ്യന് പ്രത്യേകിച്ച് റോളില്ല. അമരത്വമെന്നതും നടപ്പുള്ള കാര്യമല്ല. പക്ഷെ യെന്തിരനെ പോലുള്ള ഒരു പാതി ചിന്താ ശേഷിയുള്ള യന്ത്ര മനുഷ്യനെ സമീപ ഭാവിയില്‍ സൃഷ്ടിച്ചെടുക്കുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അതിന് ആത്മാവുണ്ടാവുകയില്ലെന്ന് മാത്രം, വികാരവും അനുഭവങ്ങളും ഉണ്ടാവില്ല എന്ന് കരുതാം...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84247825201001860362012-05-06T00:38:31.575+03:002012-05-06T00:38:31.575+03:00പുതിയ പരീക്ഷണങ്ങളുടെ പിറകെ മനുഷ്യര്‍ പായുമ്പോള്‍ ...പുതിയ പരീക്ഷണങ്ങളുടെ പിറകെ മനുഷ്യര്‍ പായുമ്പോള്‍ ലോകം ഇനിയെത്ര നാള് എന്നൊരു ചോദ്യം എവിടെയോ മുഴങ്ങി കേള്‍ക്കുന്നുണ്ടോ..?
പതിവ് പോലെ പുതിയ അറിവുകള്‍ . നല്ല ലേഖനംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-59464076700960057072012-05-05T16:57:42.860+03:002012-05-05T16:57:42.860+03:00നിങ്ങളെ പോസ്റ്റുകളില്‍ എന്നും കാണുന്നത് കിട്ടുന്നത...നിങ്ങളെ പോസ്റ്റുകളില്‍ എന്നും കാണുന്നത് കിട്ടുന്നത് അത്ഭുതങ്ങളായി തോനുന്ന അറിവുകള്‍ ആണ് ഇങ്ങനെ ഉള്ള ലേഖനങ്ങള്‍ ഇനിയും പോരട്ടെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-79585118525262148072012-05-04T20:37:40.211+03:002012-05-04T20:37:40.211+03:00മരണമില്ലാത്ത ജീവനുവേണ്ടിയുള്ള യാത്രയിലാണപ്പോള് ശാ...മരണമില്ലാത്ത ജീവനുവേണ്ടിയുള്ള യാത്രയിലാണപ്പോള് ശാസ്ത്രലോകം.ലേഖനത്തിന് നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41156417257292118072012-05-04T20:29:08.820+03:002012-05-04T20:29:08.820+03:00ആധികാരികമായി പഠിചെഴുതിയ ലേഖനം .
ആശംസകള്ആധികാരികമായി പഠിചെഴുതിയ ലേഖനം .
ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12432132897817778182012-05-04T19:43:59.578+03:002012-05-04T19:43:59.578+03:00മരണമില്ലാത്ത ഒരു ലോകം എങ്ങിനെയായിരിക്കും എന്ന് ഭാവ...മരണമില്ലാത്ത ഒരു ലോകം എങ്ങിനെയായിരിക്കും എന്ന് ഭാവനയില്‍ കണ്ടു ഒരു കവിത എഴുതിയിരുന്നു .ചെമ്മനം ചാക്കോ ആണെന്നാണ് ഓര്‍മ്മ (തെറ്റിയെങ്കില്‍ കഷ്മിക്കുക ) ..അതില്‍ പറയുന്നത് ,അഞ്ഞൂറ് വയസ്സുള്ള അപ്പൂപ്പന് മാര്‍ പോലും കുഞ്ഞായിട്ടിരിക്കുന്നു..മാത്രമല്ല അവര്‍ക്കുമുണ്ട് അപ്പൂപ്പന് മാര്‍ ...അങ്ങിനെ പോകുന്നു ആ കവി ഭാവന ,,,,ഈ പോസ്റ്റ് വായിച്ചോപ്പോള് അങ്ങിനെയൊരു ചിന്തയിലേക്ക് പോയി ......കണികാ പരീക്ഷണം പോലെ കാത്തിരിക്കാം എന്ത് സംഭവിക്കും എന്ന് ...നല്ല പോസ്റ്റ് പതിവ് പോലെ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-35526236106928428532012-05-04T11:27:29.163+03:002012-05-04T11:27:29.163+03:00മനുഷ്യജീവൻ പോലും
ചിപ്പിലൊതുങ്ങുന്നത്ര ചീപ്പായി
...മനുഷ്യജീവൻ പോലും
ചിപ്പിലൊതുങ്ങുന്നത്ര ചീപ്പായി
തീരുമായിരിക്കും ചിലപ്പോൾ ഭാവിയിൽ...!

പക്ഷെ ആത്മാവിനെ പിടിച്ചു നിർത്താൻ മരണത്തിൽ നിന്നും രക്ഷപെടാൻ ആർക്കു സാധിക്കും അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-16262493331079465852012-05-04T11:23:51.674+03:002012-05-04T11:23:51.674+03:00ഈ ലേഖനം മലയാളം ന്യൂസ് പത്രത്തിലും ഉള്ളതായി അറിഞ്ഞ...ഈ ലേഖനം മലയാളം ന്യൂസ് പത്രത്തിലും ഉള്ളതായി അറിഞ്ഞു. വിജ്ഞാനപ്രദമായ ലേഖനത്തിന് അഭിനന്ദനങ്ങള്‍...ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-73875164475899032992012-05-04T09:45:58.391+03:002012-05-04T09:45:58.391+03:00ഈ പറഞ്ഞ് കേൾക്കുന്ന പാടിപ്പുകഴ്ത്തുന്ന ആർട്ടിഫിഷ്യ...ഈ പറഞ്ഞ് കേൾക്കുന്ന പാടിപ്പുകഴ്ത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനൊനിനും മനുഷ്യരുടെ സർഗ്ഗാത്മക വളർച്ചയ്ക്ക് കാരണമായ ബുദ്ധിശക്തി വളർത്താൻ സാധിക്കുകയില്ല. പിന്നെ എന്നാത്തിനാ ഈ കിട്ടില്ലാ ന്ന് ഉറപ്പുള്ള ഒന്നിനെ തേടി ഇങ്ങനെ അന്വേഷിക്കുന്നത് ? കഷ്ടം ! നല്ല ലേഖനം ബെഞ്ചാലീ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3599004129824785482012-05-04T06:40:27.137+03:002012-05-04T06:40:27.137+03:00ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.പക്ഷേ ആ ശ്രമങ്ങളെ ചെറു...ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.പക്ഷേ ആ ശ്രമങ്ങളെ ചെറുതായി കാണേണ്ട.അതിരുവിട്ട സ്വപ്നങ്ങളാണ് ഓരോ കണ്ടുപിടുത്തത്തിന്റെയും മാതാവ്.ഈ അടുത്തകാലം വരെ ആണും പെണ്ണുമില്ലാതെ പുതിയ ജീവനില്ല എന്നല്ലേ കരുതിയിരുന്നത്.പക്ഷേ പെണ്ണിന്റെ അണ്ഡത്തില് നിന്നു മാത്രം,ആണിന്റെ സംഭാവനയൊന്നുമില്ലാതെ ,ജീവികളെ സൃഷ്ടിച്ചുകഴിഞ്ഞു.നാളെ ഒരു പക്ഷേ അമ്മ മാത്രമുള്ള മനുഷ്യനും ജനിക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-33025200346520869882012-05-03T23:14:43.186+03:002012-05-03T23:14:43.186+03:00അവസാനം കൃത്രിമ ബുദ്ധിയുള്ള ഈ യന്ത്രമനുഷ്യനെ ഒതുക്ക...അവസാനം കൃത്രിമ ബുദ്ധിയുള്ള ഈ യന്ത്രമനുഷ്യനെ ഒതുക്കാന്‍ വേറൊരു റോബോട്ടിനെ സ്രിഷ്ടിക്കേണ്ടി വരുമോ ? ലേഖനം വളരെ വിജ്ഞാന പ്രദമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84652703173933324192012-05-03T21:40:24.246+03:002012-05-03T21:40:24.246+03:00വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, അറി...വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, അറിയാത്ത അത്ഭുതങ്ങള്‍, പിന്നാമ്പുറക്കഥകള്‍, ശാസ്ത്രഗവേഷണങ്ങള്‍ ഇവയൊക്കെ അറിയിക്കുന്നതാണ് ബെന്ജാലി പോസ്റ്റുകളുടെ പ്രത്യേകത. ഇത്തവണ പ്രൌഡമായ ഈ ലേഖനത്തിലും ആ പതിവ് തെറ്റുന്നില്ല.

ആര്ടിഫിഷിയല് ഇന്റലിജന്‍സ് നെ ക്കുറിച്ച് വര്‍ഷങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയതാണ്. എന്തൊക്കെ വികസിച്ചാലും ,ജീവിവര്‍ഗങ്ങള്‍ക്ക് സഹജമായ സര്‍ഗാത്മകത നിര്മിച്ചെടുക്കുവാന് ഈ പറയുന്ന ശാസ്ത്രബുദ്ധിക്കു ഒരിക്കലും സാധിക്കുകയില്ല എന്നാണ് എന്റെ പക്ഷം.....

അറിയേണ്ടവ അറിയിച്ചതിനു നന്ദി.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-520838191089666702012-05-03T20:46:02.571+03:002012-05-03T20:46:02.571+03:00ആഹാ...യെന്തിരന്ആഹാ...യെന്തിരന്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-26326339147238823202012-05-03T20:14:15.928+03:002012-05-03T20:14:15.928+03:00സംഭവബഹുലമായ ആർട്ടിക്കിൾ. വസ്തുതകളുടെ ക്രോഢീകരണം തെ...സംഭവബഹുലമായ ആർട്ടിക്കിൾ. വസ്തുതകളുടെ ക്രോഢീകരണം തെളിവുകളാക്കി അവതരിപ്പിച്ചപ്പോൾ പുതിയതായ അറിവുകൾ പലതും ഇതിൽ നിന്നും ലഭിക്കുന്നു. ആത്മാവ് നഷ്ടപ്പെടാത്ത പോസ്റ്റ്Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-39275370799155707032012-05-03T19:13:43.368+03:002012-05-03T19:13:43.368+03:00ഒരു റോബോട്ട് ഉണ്ടാക്കി അതില്ലെക് ജീവനെ മാറ്റുക എന്‍...ഒരു റോബോട്ട് ഉണ്ടാക്കി അതില്ലെക് ജീവനെ മാറ്റുക എന്നാണോ ശാസ്ത്രം ഉദ്ദേശിക്കുന്നത്? എന്നാല്‍ കൊള്ളാമല്ലോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-38186312735977313392012-05-03T18:56:39.922+03:002012-05-03T18:56:39.922+03:00അറിയാത്തകാര്യങ്ങള് പറഞതിനു അഭിനന്ദനം!! തങ്കപ്പന്...അറിയാത്തകാര്യങ്ങള് പറഞതിനു അഭിനന്ദനം!! തങ്കപ്പന് സാറിന്റെ കമന്റ് ഞാനും കോപ്പി ചെയ്യുന്നു...“ആത്മാവില്ലാത്ത ജീവന്
കൊണ്ടെന്തു പ്രയോജനം“പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-89489593087192126482012-05-03T18:17:19.181+03:002012-05-03T18:17:19.181+03:00നന്നായിരിക്കുന്നു വിജ്ഞാനപ്രദമായ
ഈ ലേഖനം.ആത്മാവില്‍...നന്നായിരിക്കുന്നു വിജ്ഞാനപ്രദമായ
ഈ ലേഖനം.ആത്മാവില്ലാത്ത ജീവന്
കൊണ്ടെന്തു പ്രയോജനം?
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com