tag:blogger.com,1999:blog-3030914899886254835.post4041104270467592052..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ജീവന് വിലപറയുന്ന വൈറസുകള്ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger31125tag:blogger.com,1999:blog-3030914899886254835.post-82370812877477786212012-01-17T20:22:33.552+03:002012-01-17T20:22:33.552+03:00പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മേല്‍ക്കോയ്മ നിലനിര്...പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. അതുകൊണ്ട്തന്നെ മൂന്നാംലോക രാജ്യങ്ങളെ ലക്ഷ്യമിട്ട് ബയോ ടെററിസം ഉല്പാതിപ്പിക്കുന്നു എന്ന വാതത്തെ തള്ളിക്കളയാനാവില്ല. പക്ഷെ, എത്ര കാലംവരെ അവരിതില്നിന്ന് സ്വയം സംരക്ഷിക്കപ്പെടും? ക്രമേണ ഈ വൈറസുകള്‍ ലോകം മുഴവന്‍ വ്യാപിക്കുകയില്ലേ? സര്‍വ്വനാശം തന്നെയായിരിക്കും ഇതിന്റെയൊക്കെ അനന്തരഫലം.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-5560656473915705722012-01-17T16:40:17.807+03:002012-01-17T16:40:17.807+03:00സാമ്രാജ്യത്വം ഏതു വിധത്തിലും നമ്മളില്‍ സന്നിവേഷിക്...സാമ്രാജ്യത്വം ഏതു വിധത്തിലും നമ്മളില്‍ സന്നിവേഷിക്കാന് ശ്രമിക്കും, അത് മരുന്നായി രംഗപ്രവേശം ചെയ്യുന്നതിന്റെ ഭീതിതമായ കാഴ്ചയാണ് ബെന്ജാലി പറഞ്ഞു വെച്ചത്..ഭാവുകങ്ങള്‍.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-35728525416558327572012-01-17T14:23:09.721+03:002012-01-17T14:23:09.721+03:00ആധികാരികമായ പോസ്റ്റ്.. എന്നും പുതിയ അറിവുകള്‍ തര...ആധികാരികമായ പോസ്റ്റ്.. എന്നും പുതിയ അറിവുകള്‍ തരുന്ന ഈ രചനകള്‍ക്ക് അഭിനന്ദനങ്ങള്‍..
മൂന്നാം ലോക രാജ്യങ്ങളില്‍ ഉള്ളവരെല്ലാം വെള്ളഎലികളുടെ ജന്മം...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-25611326750612210532012-01-17T04:58:15.495+03:002012-01-17T04:58:15.495+03:00ഇത്തരം പോസ്റ്റുകൾ ഇനിയും വരട്ടെ. നന്ദി.ഇത്തരം പോസ്റ്റുകൾ ഇനിയും വരട്ടെ. നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83212501532604186002012-01-16T17:10:16.097+03:002012-01-16T17:10:16.097+03:00ചിന്താര്‍ഹവും ,ഗൗരവതരവുമായ വിഷയം.ആശുപത്രികളും മെഡി...ചിന്താര്‍ഹവും ,ഗൗരവതരവുമായ വിഷയം.ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മുഴത്തിനുമുഴം മുളച്ചു പോന്തുന്നത് നാം കാണുന്നുണ്ട് .രോഗങ്ങളുടെ കഥ പറയുകയും വേണ്ട.ലേഖനം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.നന്ദി.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-89547588755785001372012-01-15T20:02:25.071+03:002012-01-15T20:02:25.071+03:00പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍,...എല്ലാവരും വായിക്...പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍,...എല്ലാവരും വായിക്കേണ്ട ഒരു നല്ല പോസ്റ്റ് ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-51618515424916560492012-01-15T19:35:16.910+03:002012-01-15T19:35:16.910+03:00ലോകത്ത് എവിടെ അധിനിവേശം നടത്തിയിട്ടുണ്ടോ അവിടങ്ങളി...ലോകത്ത് എവിടെ അധിനിവേശം നടത്തിയിട്ടുണ്ടോ അവിടങ്ങളില്‍ എല്ലാം എന്തെങ്കിലും നാളേക്ക് ചെയ്തു വെച്ചിട്ടുണ്ടാകും ഇവര്‍ ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83986286380716030632012-01-15T09:45:28.095+03:002012-01-15T09:45:28.095+03:00കാര്യങ്ങള്‍ ഏതാണ്ട് നാരദന് പറഞ്ഞത്പോലെ ഒക്കെ ആണ് ...കാര്യങ്ങള്‍ ഏതാണ്ട് നാരദന് പറഞ്ഞത്പോലെ ഒക്കെ ആണ് ഇപ്പോള്‍ കാണുന്നത്...ബെന്ജലി.Thanks for sharing the information..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2492424542553701292012-01-15T07:24:08.771+03:002012-01-15T07:24:08.771+03:00ലോകാവസാനം എന്നത് പ്രവചിക്കപ്പെടുന്ന രീതിയില്‍ ആയിക...ലോകാവസാനം എന്നത് പ്രവചിക്കപ്പെടുന്ന രീതിയില്‍ ആയിക്കൊള്ളണമെന്നില്ല. മനുഷ്യന്റെ കൈവിട്ടുള്ള കളികള്‍ ഒടുവില്‍ എത്തിക്കുന്നത് ലോകാവസാനത്തിലെക്കായിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉള്‍ക്കാഴ്ചയുള്ള വിഷയംNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-45124790550445205072012-01-15T00:41:42.137+03:002012-01-15T00:41:42.137+03:00ഓരോ ലേഖനങ്ങളും ഓരോ പുതിയ അറിവുകൾ...
കാണാത്ത ലോകത്ത...ഓരോ ലേഖനങ്ങളും ഓരോ പുതിയ അറിവുകൾ...
കാണാത്ത ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുതരുന്ന ഈ രചനകൾക്ക് ആയിരം നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-15608646374062802012-01-14T19:34:07.677+03:002012-01-14T19:34:07.677+03:00ഉപകാരപ്രദവും,അറിവ് പകരുന്നതുമായ
ലേഖനം പോസ്റ്റ് ചെയ...ഉപകാരപ്രദവും,അറിവ് പകരുന്നതുമായ
ലേഖനം പോസ്റ്റ് ചെയ്തത് ഉചിതമായി.
അഭിനന്ദനങ്ങള്‍.,.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-25113571012960970822012-01-14T19:15:09.844+03:002012-01-14T19:15:09.844+03:00വിജ്ഞാനപ്രദമായ ലേഖനം...വിജ്ഞാനപ്രദമായ ലേഖനം...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-52784587103388846522012-01-14T17:23:56.784+03:002012-01-14T17:23:56.784+03:00മ്മ്...മ്മ്...കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-14147756816447293742012-01-14T14:16:17.663+03:002012-01-14T14:16:17.663+03:00കഴിഞ്ഞ തവണ നാട്ടിലായിരിക്കെ കോഴിക്കോട് കേന്ദ്രമാക്...കഴിഞ്ഞ തവണ നാട്ടിലായിരിക്കെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തില്‍ കുണ്ടോട്ടിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടാവുകയും തുടര്‍ന്ന് അവിടെ നടന്ന ചര്‍ച്ചകളില്‍ കെട്ട കാര്യങ്ങള്‍ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നതും കൂടുതല്‍ ജാഗ്രത പാലിക്കാനും നിര്ബന്ധിപ്പികുന്നതായിരുന്നു. പ്രധാനമായും പോളിയോ കുത്തിവെപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലെ അപകടകരമായ ആരോഗ്യ പ്രശ്നങ്ങളും പോളിയോ വാക്സിന് കച്ചവടവുമായി ബന്ധപ്പെട്ടുള്ള ലാഭക്കൊതിയും അതിനോടുള്ള സര്‍ക്കാരുകളുടെ അമിത താത്പര്യവുമായിരുന്നു ചര്‍ച്ചക്ക് വിഷയീഭവിച്ചത്.
താമസിയാതെ അവധി കഴിഞ്ഞു തിരികെ എത്തിയപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത; നമ്മുടെ സര്‍ക്കാര്‍ തന്നെ പൊതു ഖജനാവില്‍ നിന്നും പണം മുടക്കി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരിക്കുന്നു. ഇത്തരം സംഘങ്ങളുടെ ബോധവത്കരണ പരിപാടികള്‍ നിയമവിരുദ്ധമാണെന്നും ആവര്‍ത്തിക്കുന്ന പക്ഷം കടുത്ത നിയമ നടപടികള്‍ക്ക് വിധേയരാവുകയും ചെയ്യുമെന്നുള്ള മുന്നറിയിപ്പായിരുന്നു അത്തരം പരസ്യങ്ങളിലെ ഉള്ളടക്കം. ഈയടുത്ത് അന്നേ ദിവസം ആ പരിപാടിയില്വെച്ചു പരിചയപ്പെട്ട ഒരു സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്;കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കാണിച്ചിരുന്നു 'ജാതി കോളങ്ങള്‍' പോലെ നമ്മുടെ രാജ്യത്തെ പലയിടങ്ങളിലും "പോളിയോ വാക്സിന് കൊടുത്തിട്ടുണ്ടോ" എന്ന ഒരു ചോദ്യം ഉള്‍ചേര്‍ത്തിരിക്കുന്നു എന്നാണ്. 'സാര്‍വ്വത്രിക സൌജന്യ വിദ്യാഭ്യാസം' ഉറപ്പ് {?}നല്കുന്ന ഒരു രാജ്യത്ത് ഇത്തരം ഇടപെടലുകള്‍ സമീപ ഭാവിയില്‍ രാജ്യത്ത് പിറക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഈ കുത്തിവെപ്പ് നടത്തിക്കുന്ന തരത്തില്‍ വാക്സിന് ഉത്പാദന കമ്പനികള്‍ വിജയിക്കുന്നു എന്നതുംകൂടെയാണ്. ഒരുവശത്ത് ഈ വാക്സിനെതിരില് നടക്കുന്ന ചര്‍ച്ചകളെ പോലും നിഷേധിക്കുന്ന അവക്ക്മേല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കുന്ന അതെ സംവിധാനം തന്നെയാണ് ജനതയുടെ ന്യായമായ സംശയത്തെ മുഖവിലക്കെടുക്കാതെ ഇത്തരം കമ്പനികളുടെ താത്പര്യത്തിനനുകൂലമായ രീതിയില്‍ സമീപനങ്ങള്‍ കൈകൊള്ളുന്നത്. മാത്രവുമല്ല: രാജ്യത്തെ ജനതക്ക് മുമ്പില്‍ കുറഞ്ഞ കണക്കു കാണിച്ചു കൊണ്ട് പൊതു ബജറ്റില്‍ ആരോഗ്യ മേഖലക്ക് കുറഞ്ഞ തുക വകയിരുത്തുകയും കുത്തകകളിലെക്ക് ആരോഗ്യ മേഖലകളെ പരിമിതപ്പെടുത്തുകയും ആതുര മേഖലയെ തന്നെ ആതുരമാക്കുകയും ചെയ്യുന്നത്. തീര്‍ച്ചയായും, താങ്കള്‍ അറിയിക്കുന്ന വിഷയങ്ങളുടെ വ്യാപ്തി എത്ര ഭീകരമെന്നോ..? ശരിക്കും ഭയമാകുന്നു..!!!

കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടുന്ന ഒന്ന്.. അതിന്മേല് ആവശ്യമായ ഇടപെടലുകളും നടത്താന്‍ ലോകത്തിനാവട്ടെ എന്നും ആശംസിക്കുന്നു.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10134781633850373542012-01-14T14:06:15.615+03:002012-01-14T14:06:15.615+03:00ബെഞ്ചാലി........ ഓരോ പോസ്റ്റിലും പുതിയ വിജ്ഞാന പാത...ബെഞ്ചാലി........ ഓരോ പോസ്റ്റിലും പുതിയ വിജ്ഞാന പാതകള്‍ തുറന്നു തരുന്ന ബ്ലോഗ് എന്ന് തന്നെ പറഞ്ഞാല്‍
അത് ഒരു അതിശയോക്തി ആവില്ല ...
പല രാഷ്ട്ര നേതാക്കളെയും അത് പോലെ വി അയ് പി കളെയും കൊല്ലാ കൊല ചെയ്യാന്‍ ഭക്ഷണം ഒരു ആയുധമാക്കിയിരുന്നു
എന്ന് ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട് .. അടുത്തയിടെ ഒരു റഷ്യന്‍ വി അയ് പി ഇങ്ങിനെ ഭക്ഷ്യ വിഷമേറ്റ് അവസാനിച്ച കഥ വായിച്ചിരുന്നു .
എല്ലുകള്‍ ദ്രവിച്ചു മുടി മുഴുവന്‍ കൊഴിഞ്ഞു.. കാന്‍സര്‍ സമാനമായ ലക്ഷണങ്ങള്‍ . ഏതോ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസതിനിടെ ഉപയോഗിച്ച
ലഹരി പാനീയത്തിലൂടെ ആയിരുന്നുവത്രേ വൈറസ് അകത്തു എത്തിയത് .

ജൈവ ഭീകരതയെ കുറിച്ച് ആധികാരികമായി പറഞ്ഞ ഈ ലേഖനം പ്രശംസ അര്‍ഹിക്കുന്നു .... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-88616648441354987592012-01-14T13:35:24.098+03:002012-01-14T13:35:24.098+03:00ടെററിസത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്ത...ടെററിസത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തേണ്ടിയിരിക്കുന്നു.ചില പ്രത്യേക മേഖലകളെ ടെററിസത്തിന്റെയും ടെററിസ്റ്റുകളുടെയും കേന്ദ്രമായി പ്രഖ്യാപിച്ചവര്‍ തന്നെ നടത്തുന്ന ഇത്തരം മാനവവിരുദ്ധ പ്രവണതകളെ വൈറ്റ്കോളര്‍ ടെററിസം എന്ന് പേരിട്ടു വിളിക്കണം.ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യത്തെ മാധ്യമങ്ങള്‍ പോലും ഇത്തരം വൈറ്റുകോളര് ടെററിസ്റ്റുകളുടെയും , ആതുരശുശ്രൂഷയുടെ മേഖലയിലേക്ക് കടന്നു കയറ്റം നടത്തുന്ന നവീന വൈറ്റ്കോളര്‍ ക്രിമനലുകളുടെയും താല്‍പ്പര്യങ്ങളോടൊപ്പമാണ്.... ഇത്തരുണത്തിലാണ് താങ്കളുടെ ഉദ്യമം പ്രസക്തമാവുന്നത്.

താങ്കള്‍ എപ്പോഴും ഗൗരവമേറിയ വിഷയങ്ങള്‍ കൃത്യമായ പഠനങ്ങള്‍ക്കു ശേഷം , വസ്തുതകളുടെ പിന്‍ബലത്തോടെ ആധികാരികമായി അവതരിപ്പിക്കുന്നു....

എല്ലാ ഭാവുകങ്ങളും....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-45451881838291522892012-01-14T13:22:15.732+03:002012-01-14T13:22:15.732+03:00വളരെ വർഷങ്ങൾക്ക് മുന്നേതന്നെ പാശ്ചാത്യരാജ്യങ്ങളിൽന...വളരെ വർഷങ്ങൾക്ക് മുന്നേതന്നെ പാശ്ചാത്യരാജ്യങ്ങളിൽനിന്നും നമ്മുടെ രജ്യത്തേക്കും അയൽ രാജ്യങ്ങളിലേക്കും പുതിയ ജനുസിൽ പെടുന്ന രോഗങ്ങൾ പടത്താൻ പാകത്തിലുള്ള വാക്സിനുകളും,തുല്യമായ മരുന്നുകളും ഒപ്പം ചില വളർത്തുമൃഗങ്ങളെയും കയറ്റി അയക്കപ്പെട്ടിണ്ട്.നമുക്ക് കേട്ടുകേൾവിപോലും ഇല്ലാത്ത ചിലരോഗങ്ങൾ അങ്ങനെയാണ് നമുക്ക് സുപരിചിതം ആയത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കുറച്ചുകാലങ്ങളിൽ അമേരിക്കയിലേയും,ബ്രിട്ടണിലെയും,ഫ്രാൻസിലെയും,ജെർമനിയിലെയും,ജപ്പാനിലെയുമൊക്കെ വൈദ്യശാസ്ത്രജ്ഞന്മാർക്കും,ഗവേഷകർക്കും അവിടെത്ത ലാബുകൾക്കും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം മറ്റുജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെങ്ങൾ പിറന്ന നൂറുകണക്കിനു വൈറസുകൾ ഇനിയും നമ്മൾ അനുഭവിച്ചിട്ടില്ല.

നല്ല ലേഖനംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-68543767050457304162012-01-14T12:17:21.646+03:002012-01-14T12:17:21.646+03:00പതിവ് പോലെ തന്നെ ഈ ലേഖനവും വളരെ നനന്നായി .
ബെന്ച...പതിവ് പോലെ തന്നെ ഈ ലേഖനവും വളരെ നനന്നായി .

ബെന്ചാലിയുടെ ഓരോ പോസ്റ്റും എനിക്ക് പുതിയ അറിവുകള്‍ നല്കുന്നു. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11718016759594027302012-01-14T11:55:29.177+03:002012-01-14T11:55:29.177+03:00നിശ്ശബ്ദമായി മനുഷ്യനെ കൊന്നു തിന്നുന്ന ഇത്തരം ആയുധ...നിശ്ശബ്ദമായി മനുഷ്യനെ കൊന്നു തിന്നുന്ന ഇത്തരം ആയുധങ്ങൾ ലോകത്തിനു വൻ ഭീഷണിതന്നെ.. ബാധിക്കപ്പെടുന്ന രാജ്യങ്ങളുടെ സാമ്പത്തീകവും ആരോഗ്യപരവുമായ തകർച്ചയിലൂടെ അവർ ആഗ്രഹിക്കുന്നതും ഒരു ഇല്ലായ്മ ചെയ്യലും മേൽക്കോയ്മയും ആവണം.ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29138162560162502832012-01-14T11:29:29.557+03:002012-01-14T11:29:29.557+03:00H1N1 വക്സിൻ തയ്യാറാക്കിയത് മെഡികൽ റിസേർച്ച് സെന്ററ...H1N1 വക്സിൻ തയ്യാറാക്കിയത് മെഡികൽ റിസേർച്ച് സെന്ററിൽ നിന്നും ലഭിച്ച തെറ്റായ റിപോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് റിപോർട്ട്കൾ...

പല രാഷ്ട്രങ്ങളും കോടികൾ കൊടുത്ത് വാങ്ങികൂട്ടിയ വാക്സിനുകൾ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ നശിപ്പിക്കേണ്ടിവരും. തെറ്റായ മെസേജ് ലോകത്തിന് നൽകി ജനങ്ങളിൽ ഭീതി സൃഷ്ടിക്കുക മാത്രമല്ല, ഭീമമയ കൊള്ളയാണ് നടന്നത്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11748486954922692722012-01-14T11:25:07.855+03:002012-01-14T11:25:07.855+03:00ഗൌരവമായി വായനയെ സമീപ്പിക്കുവര്ക്ക് എപ്പോഴും നല്ല ...ഗൌരവമായി വായനയെ സമീപ്പിക്കുവര്ക്ക് എപ്പോഴും നല്ല വിഷയങ്ങള്‍ ഒരുക്കുന്നതില്‍ ബെഞ്ചാലി എന്ന എഴുത്തുക്കാരന് എപ്പോഴും വിജയിക്കുന്നു.
അറിവിനും അപ്പുറത്തുള്ള, അറിഞ്ഞതിനുമപ്പുറമുള്ള കാര്യങ്ങള്‍ ഇവിടെ വായിക്കപ്പെടുമ്പോള്‍ , അത് നന്നായി സംവേദിക്കപ്പെടുമ്പോള്
എഴുത്തിനൊപ്പം വായന കൂടി വിജയമാകുന്നു.
മികച്ച ലേഖനം .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-4961274282923190642012-01-14T11:20:38.304+03:002012-01-14T11:20:38.304+03:00ഭസ്മാസുരനു വരം കൊടുത്ത ശിവനെപൊലെ ഉണ്ടാക്കിയവര്‍ ഇത...ഭസ്മാസുരനു വരം കൊടുത്ത ശിവനെപൊലെ ഉണ്ടാക്കിയവര്‍ ഇത് എങ്ങിനെ നിയന്ത്രിക്കും എന്ന കാര്യത്തില്‍ നിസ്സഹായരാണ്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-50411264498915571682012-01-14T11:19:43.755+03:002012-01-14T11:19:43.755+03:00@kaattu kurinji: മൂന്നാംലോക രാഷ്ട്രങ്ങൾ കൂടുതലും ജ...@kaattu kurinji: മൂന്നാംലോക രാഷ്ട്രങ്ങൾ കൂടുതലും ജനസാന്ദ്രത കൂടിയ രാജ്യങ്ങളാണ്. ആ രാജ്യങ്ങളിലെ ജീവിത നിലവാരവും ചുറ്റുപാടുകളും രോഗം പെട്ടൊന്ന് പകർത്താൻ കഴിയും. ആരോഗ്യ വിഷയങ്ങളിൽ പുറം ലോകത്തെ ആശ്രയിക്കുന്ന ഈ രാജ്യങ്ങളിൽ നിന്നും നല്ലൊരൂ തുക മെഡിസിനുകൾ വഴി പോകറ്റിലാക്കാൻ എളുപ്പമാണ്.

ലോകത്ത് യുദ്ധവും പ്രശ്നങ്ങളുമെല്ലാം സൃഷ്ടിക്കപെടുന്നത് സാമ്പത്തികമായ അജണ്ടകളിൽ നിന്നാണല്ലൊ..

വായനക്കും അഭിപ്രായത്തിനും നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22775845664426396802012-01-14T11:14:37.008+03:002012-01-14T11:14:37.008+03:00ബയോടെററിസം കേള്‍ക്കുമ്പോള്‍ തന്നെ ഭീതിപരത്തുന്ന ഒന...ബയോടെററിസം കേള്‍ക്കുമ്പോള്‍ തന്നെ ഭീതിപരത്തുന്ന ഒന്നാണല്ലോ..ആക്രമണത്തിനായു
ള്ള ആയുധങ്ങള്‍ വികസിപ്പിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഇത്തരം നീചമായ മനുഷ്യോനുമൂലന പ്രക്രിയകള്‍ പാശ്ചാത്യരാജ്യങ്ങളും അമേരിക്കന്‍ ഭീകരരും നിര്മ്മിക്കുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.നേര്‍ക്കുനേര്‍ പോരാട്ടത്തിനു നില്‍ക്കാതെ എതിരാളികളുടെ തലവനെ രഹസ്യമായി വധിച്ചു തങ്ങള്‍ക്കെതിരെയുള്ള ഭീഷണികളെ നേരിടുക എന്ന തന്ത്രം തന്നെയാവും ഇനിയങ്ങോട്ട് അമേരിക്കയുടെ പദ്ധതി. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-64004739936774919712012-01-14T11:10:12.096+03:002012-01-14T11:10:12.096+03:00മൂന്നാം ലോക രാജ്യങ്ങള്‍ മാത്രം എന്ത് കൊണ്ട് ടാര്‍ഗ...മൂന്നാം ലോക രാജ്യങ്ങള്‍ മാത്രം എന്ത് കൊണ്ട് ടാര്‍ഗറ്റ് ചെയ്യപെടുന്നു?kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com