tag:blogger.com,1999:blog-3030914899886254835.post310117608075958320..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: മുസ്ലിം ആവിർഭാവവും ദേശീയതയുംബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger5125tag:blogger.com,1999:blog-3030914899886254835.post-56307437279191327022020-05-12T14:25:11.974+03:002020-05-12T14:25:11.974+03:00ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്ക...ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുമ്പോൾ വർഗീയ, കപട ദേശീയതയെ തിരിച്ചറിഞ്ഞു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മതേതര മൂല്ല്യങ്ങളിൽ നിലകൊള്ളുന്നവരുമായി നാം മാറണം എന്ന ഓർമ്മപെടുത്തലുകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-16034018912721418382016-08-14T13:26:50.451+03:002016-08-14T13:26:50.451+03:00ബ്ലോഗില്‍ സജീവമാല്ലാതിരുന്നത് കൊണ്ട് വായിച്ചിരുന്ന...ബ്ലോഗില്‍ സജീവമാല്ലാതിരുന്നത് കൊണ്ട് വായിച്ചിരുന്നില്ല. ചിന്തോദ്ദീപകവും , പഠനാര്‍ഹവുമായ നല്ല ലേഖനം. എഴുത്തും , ചിന്തയും പൂര്‍വാധികം ശക്തിയോടെ തുടരുക. ഭാവുകങ്ങള്‍ .<br />Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41982044721244244622016-05-07T06:28:13.928+03:002016-05-07T06:28:13.928+03:00കാണാൻ വൈകി.നല്ല ലേഖനം.കാണാൻ വൈകി.നല്ല ലേഖനം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-55212305839681737622015-01-27T08:28:26.073+03:002015-01-27T08:28:26.073+03:00ഒട്ടൊമാൻ പടർന്നുവന്നത് കൂടുതലും മുസ്ലിം കേന്ദ്രങ്ങ...ഒട്ടൊമാൻ പടർന്നുവന്നത് കൂടുതലും മുസ്ലിം കേന്ദ്രങ്ങളിലൂടെ ആയിരുന്നു. ആദ്യകാലത്ത് ലോകത്ത് ഇസ്ലാം വ്യാപിച്ചത് അറബികളിലൂടെ ആയിരുന്നല്ലൊ, ഇന്ത്യയിൽ ഇസ്ലാം പ്രചരിച്ചത് അറബികളിലൂടെ ആയിരുന്നു, അറബികൾക്ക് സാമ്രാജ്യത്വ അജണ്ടയില്ലായിരുന്നു. തീർത്തും വാണിജ്യത്തിലൂടെയായിരുന്നു മറ്റു രാജ്യങ്ങളിൽ ഇടപെട്ടത്, അവരിലൂടെ ഇസ്ലാം മതം സ്വീകരിച്ച തദ്ദേശീയരിൽ തങ്ങൾ ജനിച്ചുവീണ മണ്ണിനോട് മാത്രമേ ദേശ സ്നേഹവും ദേശീയതയും ഉണ്ടായിരുന്നുള്ളൂ. നൂറ്റാണ്ടുകൾക്ക് ശേഷം വന്ന മുഗൾ രാജവംശവും ഇന്ത്യയെ മറ്റേതെങ്കിലും രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നില്ല, ഇന്ത്യക്കാരനായ ഒരു മുസ്ലിമിന് മറ്റേതെങ്കിലും രാജ്യത്തോട് രാജ്യത്തോട് വിധേയത്വം പുലർത്തുന്നവരും ഉണ്ടായിരുന്നില്ല.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-35210663638205230622015-01-26T15:19:01.557+03:002015-01-26T15:19:01.557+03:00പതിവുപോലെ ആധികാരികമായ എഴുത്ത്.
തുര്‍ക്കിയിലെ ഓട്ട...പതിവുപോലെ ആധികാരികമായ എഴുത്ത്.<br />തുര്‍ക്കിയിലെ ഓട്ടോമന്‍ കാലഘട്ടത്തെ ക്കുറിച്ച് ഒന്നും പരാമര്‍ശിച്ചു കണ്ടില്ല. ഇസ്ലാമിക് ഇവല്യൂഷന്റെ സിരാകേന്ദ്രം ഇസ്താന്‍ബുള്‍ അല്ലായിരുന്നോ? ഡമാസ്കസിനു വേണ്ടിയുള്ള പടയോട്ടങ്ങള്‍..അതിനു കേരളവുമായി അത്ര ബന്ധമില്ലായിരിക്കും അല്ലേ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com