tag:blogger.com,1999:blog-3030914899886254835.post2241297780990917025..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: യാത്ര ജീവിതത്തിന്റെ ഒഴുക്ക് ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger13125tag:blogger.com,1999:blog-3030914899886254835.post-22111701731745890922019-12-18T14:28:19.908+03:002019-12-18T14:28:19.908+03:00നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...
...നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതംShinoy Paulose Alappatthttps://www.blogger.com/profile/15951674288129374237noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-9070470807214942982014-11-04T10:40:55.919+03:002014-11-04T10:40:55.919+03:00ഓരോ യാത്രയും പുതിയ അറിവുകൾ നൽകുന്നു. യാത്രകളെ കുറി...ഓരോ യാത്രയും പുതിയ അറിവുകൾ നൽകുന്നു. യാത്രകളെ കുറിച്ചുഇങ്ങിനെ ഒരു ലേഖനം ആദ്യമായാണ് വായിക്കുന്നത്. യാത്ര വെറും നേരംപോക്ക് മാതമല്ല എന്ന് സമർതിക്കുകയാണ് ലേഖകൻ . ഈ ബ്ലോഗിൻറെ സവിശേഷത വിഷയ വൈവിദ്യവും വിഷയങ്ങളുടെ ആധികാരികതയുമാണ്. തുടരുക..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-24514529507627457112014-10-16T14:36:02.550+03:002014-10-16T14:36:02.550+03:00യാത്രകളുടെ ഉള്ളറകൾ . ലേഖനം മനോഹരംയാത്രകളുടെ ഉള്ളറകൾ . ലേഖനം മനോഹരംJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82950296258688823972014-10-16T09:46:49.718+03:002014-10-16T09:46:49.718+03:00യാത്രകള്‍ സായൂജ്യമാവുന്നത് ഇങ്ങനെയാണ് അല്ലെ ....വി...യാത്രകള്‍ സായൂജ്യമാവുന്നത് ഇങ്ങനെയാണ് അല്ലെ ....വിശുദ്ധിയിലെയ്ക്കുള്ള ചുവടുകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84536674643785642812014-10-16T04:36:58.012+03:002014-10-16T04:36:58.012+03:00masha allah
masha allah
Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-40746923627615570682014-10-16T03:47:00.134+03:002014-10-16T03:47:00.134+03:00നല്ല ലേഖനം. പുതിയ കാഴ്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍...നല്ല ലേഖനം. പുതിയ കാഴ്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍... ശരിയാണ് യാത്രകള്‍ക്ക് ചിന്തകളെ ശുദ്ധീകരിക്കുവാനും നവീകരിക്കുവാനും കഴിയും. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-56200905948704963332014-10-16T00:15:21.765+03:002014-10-16T00:15:21.765+03:00യാത്രക്കാർക്കു സകാത്തിൽ നിന്ന് അർഹതയുണ്ടെന്നു പ്രവ...യാത്രക്കാർക്കു സകാത്തിൽ നിന്ന് അർഹതയുണ്ടെന്നു പ്രവാചക വചനങ്ങളിൽ കാണാം. യാത്രക്കാരന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്നും തിരുവചനം.പിന്നെ യാത്ര ഒരു പരീക്ഷണം കൂടിയാണ്.. യാത്ര യുടെ ഇസ്ലാമിക വായന തീർത്ത ഒരു നല്ല പോസ്റ്റ് . അഭിനന്ദനങ്ങൾ ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-59904151313571797242014-10-15T20:53:32.039+03:002014-10-15T20:53:32.039+03:00യാത്രകളെകുറിച്ച് ഒരു വേറിട്ട ചിന്ത നല്കുന്ന ലേഖനം...യാത്രകളെകുറിച്ച് ഒരു വേറിട്ട ചിന്ത നല്കുന്ന ലേഖനം ,, നല്ല പോസ്റ്റ് ;ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-71434155612551241522014-10-10T20:50:00.043+03:002014-10-10T20:50:00.043+03:00നല്ല ലേഖനം....നല്ല ലേഖനം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-89167590919397034792014-10-06T18:38:11.023+03:002014-10-06T18:38:11.023+03:00നന്മയിലേക്കുള്ള യാത്ര നന്മയിലേക്കുള്ള യാത്ര ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-47512985747761270792014-10-04T17:39:11.627+03:002014-10-04T17:39:11.627+03:00ജീവിതത്തിൽ ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകമാണ് യാത...ജീവിതത്തിൽ ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകമാണ് യാത്ര.
രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാർത്ഥ യാത്ര സ്ഥല കാലങ്ങളെ മറികടന്നു പോവുന്നു,
ദേശം ഒരു പരിമിതിയിലുള്ളതാണ്. ദേശങ്ങളെ മറികടക്കുന്ന യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്,
ജീവിതത്തിന്റെ ഒഴുക്കാണ്. ശുദ്ധ പ്രകൃതിയിലേക്കുള്ള ഒഴുക്കിൽ മ്ളേഛങ്ങളില്ലാതാവും, വ്യത്യസ്ഥ സമൂഹങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴേ സ്വാർത്ഥത മനുഷ്യനിൽ നിന്ന് അകന്നു നിൽക്കൂ, ആർത്തിക്ക് അതിരുകളുണ്ടാവുകയുള്ളൂ.
ഇതര സമൂഹത്തിലേക്ക് എത്തിച്ചേർന്നാൽ ആ സമൂഹത്തിന്റെ നാഡിമിടിപ്പറിയാതെ പിന്തുണയില്ലാതെ മുന്നോട്ട് പോവുക സാധ്യമല്ല. സ്വാർത്ഥതക്ക് അർത്ഥമില്ലാതാവുന്നത് അങ്ങിനെയാണ്. സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് .... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-28217407037830030572014-10-04T17:17:28.809+03:002014-10-04T17:17:28.809+03:00നന്നായിരിക്കുന്നു ലേഖനം
ആശംസകള്നന്നായിരിക്കുന്നു ലേഖനം
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-36519414999731265522014-10-04T12:29:02.041+03:002014-10-04T12:29:02.041+03:00സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത്...സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് സമൂഹത്തോട് സമ്പർക്കമില്ലാതെ ഒറ്റപെട്ടു ജീവിക്കുമ്പോഴാണ്.

യാത്രകള്‍ നല്കുന്ന ജീവന്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com