tag:blogger.com,1999:blog-3030914899886254835.post1164886736789434305..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്ബീർ ധ്വനികൾ മുഴങ്ങട്ടെ...ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger24125tag:blogger.com,1999:blog-3030914899886254835.post-91229835019386189122011-11-13T10:57:14.846+03:002011-11-13T10:57:14.846+03:00വൈകിപ്പോയി എങ്കിലും ആ തക്ബീരിന്റെ ധ്വനികള്‍ക്ക് എന...വൈകിപ്പോയി എങ്കിലും ആ തക്ബീരിന്റെ ധ്വനികള്‍ക്ക് എന്ത് സുഗന്ധം. നാട്ടിലേക്ക്പെ ഒരു കൂട്ടുകാരനെ വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫ്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന് പറഞ്ഞു. കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. മൊബൈല്‍ വീട്ടില്‍ വെച്ചു മറന്നു പോയി. എന്നലുമെന്തെ അവനെത്ര ഭാഗ്യവാന്..പെരുന്നാള്‍ ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10985928178058532312011-11-03T09:48:28.762+03:002011-11-03T09:48:28.762+03:00പഴയ പെരുന്നാള്‍ ഓര്‍മ്മകള്‍ എല്ലാവരും മനസ്സിലിട്ടു...പഴയ പെരുന്നാള്‍ ഓര്‍മ്മകള്‍ എല്ലാവരും മനസ്സിലിട്ടു താലോലിക്കുന്ന ഒരു സ്വപ്നം മാത്രം..ഇനിയുള്ള കാലത്ത് അങ്ങനെയൊന്ന് ഉണ്ടാകില്ല... കുടുംബക്കാരെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യമെന്നു പറയാം..അതും സാദ്യമാകുമെന്നു തോന്നുന്നില്ല..

കാലത്തിനൊത്തു ചലിക്കുകയല്ലാതെ വേറെന്തു വഴിയുണ്ട് നമുക്ക്...

ബലി പെരുന്നാള്‍ ആശംസകള്‍....

എന്റെ ആഗ്രഹവും ഇതാണ്....

മക്കൾ കുടുംബവുമായി വിദേശത്താകുമ്പോൾ മാതാവ്...! പിതാവ്...! അവർ ഒറ്റപെടുന്നു. മുമ്പ് പിതാവിന് പെരുന്നാൾ വിദേശത്ത് ഒറ്റക്കായിരുന്നു എങ്കിൽ ഇന്ന് പിതാവ് നാട്ടിലെത്തിയപ്പഴേക്ക് മക്കള്‍ വളർന്ന് വിദേശത്തും.. എന്നും ഒറ്റപെട്ടൊരൂ ജീവിതം!! മനസ്സ് നോവുന്നു.., വല്ലിമ്മയെ ഓർത്ത് ഉമ്മയെ ഓർത്ത്, ഉപ്പയെ ഓർത്ത്... അടുത്ത പെരുന്നാളിലെങ്കിലും അവരോടൊപ്പം ചേരണം...,khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23227594265884406512011-10-16T13:58:19.022+03:002011-10-16T13:58:19.022+03:00കമ്പോലവല്ക്കരിക്കപെട്ട സമൂഹത്തില്‍ പവിത്രമായ ഈ ആഘ...കമ്പോലവല്ക്കരിക്കപെട്ട സമൂഹത്തില്‍ പവിത്രമായ ഈ ആഘോഷങ്ങളും യാന്ത്രികമായിരിക്കുന്നു !
ഇതൊക്കെ തിരിച്ചറിയാനുള്ള ശേഷി പോലും നഷ്ടപെട്ടിരിക്കുന്നു. നമ്മള് യാന്ത്രികമായി തന്നെ അതൊന്നുമറിയാതെ മുന്നോട്ട് !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-36230955394639488092011-09-25T18:23:35.554+03:002011-09-25T18:23:35.554+03:00തഖ് ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ....താമസിച്ചുപോയി, എ...തഖ് ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ....താമസിച്ചുപോയി, എന്നാലും ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20948449207949402172011-09-23T15:23:15.404+03:002011-09-23T15:23:15.404+03:00കാണാതായ ആട്ടിൻ കുട്ടികൾക്ക് പിന്നാലെ ഒരു യാത്ര. കു...കാണാതായ ആട്ടിൻ കുട്ടികൾക്ക് പിന്നാലെ ഒരു യാത്ര. കുറേ പേരുടെ ബ്ലോഗിൽ പോയി സുഖല്ലേന്നു ചോദിച്ചു.
സുഖമല്ലേ..?

ആട്ടിൻ തോൽ അഴിച്ചുവെച്ച പടം തന്നെയാണൂ ബെസ്റ്റ്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83747121718914042892011-09-20T19:37:24.085+03:002011-09-20T19:37:24.085+03:00Thanks for the article, it was worth reading.
God ...Thanks for the article, it was worth reading.
God blessAnonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-40775033695921118412011-09-16T01:48:32.262+03:002011-09-16T01:48:32.262+03:00അല്‍പ്പം വൈകി പ്പോയി ,,എന്നാലും വായിച്ചു ,,പതിവ് ബ...അല്‍പ്പം വൈകി പ്പോയി ,,എന്നാലും വായിച്ചു ,,പതിവ് ബെന്ജാലി പോസ്റ്റു പോലെ ബോറടിപ്പിച്ചില്ല !!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20538789822242480752011-09-08T17:44:05.571+03:002011-09-08T17:44:05.571+03:00നല്ലൊരു പോസ്റ്റ് , ഭംഗിയായി അവതരിപ്പിച്ചു..!ഹൃദയം...നല്ലൊരു പോസ്റ്റ് , ഭംഗിയായി അവതരിപ്പിച്ചു..!ഹൃദയം നിറഞ്ഞ ഓണം പെരുനാള് ആശംസകള്‍...!ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48894647726171549612011-09-05T21:17:58.419+03:002011-09-05T21:17:58.419+03:00ashamsakal
raihan7.blogspot.comashamsakal
raihan7.blogspot.comdilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-71373491662271579352011-09-05T14:32:46.831+03:002011-09-05T14:32:46.831+03:00കാണാൻ വൈകി..
മനസുകളിൽ മതിലുകൾ തീർത്ത് മനുഷ്യർ കഴ...കാണാൻ വൈകി..

മനസുകളിൽ മതിലുകൾ തീർത്ത് മനുഷ്യർ കഴിയുന്ന കാലത്ത് പ്രസക്തമായ ഓർമ്മപ്പെടുത്തലുകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83845798082635665352011-09-05T09:15:45.730+03:002011-09-05T09:15:45.730+03:00നന്നായി. കാണാന്‍ വൈകി. എന്നാലും ആശംസകള്‍...നന്നായി. കാണാന്‍ വൈകി. എന്നാലും ആശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-79891061992426805902011-09-03T19:05:36.456+03:002011-09-03T19:05:36.456+03:00ആശംസകൾ!ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63659542909847867392011-09-02T11:46:37.261+03:002011-09-02T11:46:37.261+03:00വസ്ത്രത്തിലും ഭക്ഷണത്തിലും എന്നും പെരുന്നാള്‍ ആണ് ...വസ്ത്രത്തിലും ഭക്ഷണത്തിലും എന്നും പെരുന്നാള്‍ ആണ് മിക്കപേര്ക്ക് മിന്ന്. അതിനാല്‍

"ഈ കാലത്ത് പെരുന്നാളെന്നാൽ അർത്ഥമാക്കേണ്ടത് പുതുവസ്ത്രത്തിലും ഭക്ഷണത്തിലും മറ്റു കളർഫുൾ പ്രോഗ്രാമുകളിലുമല്ല, വേണ്ടത് ബന്ധങ്ങളിൽ.. കുടുംബ ബന്ധങ്ങളും അയല്പക്ക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിലാകട്ടെ"

you said it.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-37744398757325207882011-09-02T09:02:15.872+03:002011-09-02T09:02:15.872+03:00എന്റെ വല്ല്യുമ്മയും ഇങ്ങനൊക്കെ പറയും എന്നോട്..
വാ...എന്റെ വല്ല്യുമ്മയും ഇങ്ങനൊക്കെ പറയും എന്നോട്..
വായിക്കാന്‍ ഒത്തിരി വൈകി എങ്കിലും ഈദിന്റെയൊപ്പം ഓണം കൂടി ആശംസിക്കുന്നു..
പറഞ്ഞ പോല്‍ കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്ബീർ ധ്വനികൾ മുഴങ്ങട്ടെ...വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-59651840394786014102011-09-02T02:36:30.069+03:002011-09-02T02:36:30.069+03:00ഒറ്റപ്പെടലിന്റെ നൊമ്പരമാണോ, പഴയ പെരുന്നാള്‍ സ്മരണക...ഒറ്റപ്പെടലിന്റെ നൊമ്പരമാണോ, പഴയ പെരുന്നാള്‍ സ്മരണകളുടെ മധുര്യമാണോ....എന്തോ ,മനസ്സിനൊരു വീര്‍പ്പു മുട്ടല്‍...തിരിച്ചു വിളിക്കപ്പെടുന്നതിനു മുമ്പ് പോണം , തിരിച്ചു പോണം...പെരുന്നാള്‍ വേവലാതികള്‍ അസ്സലായി...ഭാവുകങ്ങള്‍!!!അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-72602355296450380302011-09-01T22:47:41.821+03:002011-09-01T22:47:41.821+03:00കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്ബീർ ധ്വനികൾ മുഴങ്ങ...കുടുംബ, അയല്പക്ക ബന്ധങ്ങളിൽ തഖ്ബീർ ധ്വനികൾ മുഴങ്ങട്ടെ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10158090432978267932011-09-01T18:27:53.471+03:002011-09-01T18:27:53.471+03:00വൈകിപ്പോയി
പെരുന്നാള്‍ ആശംസ നേരാനും ഈ നല്ല പോസ്റ്...വൈകിപ്പോയി
പെരുന്നാള്‍ ആശംസ നേരാനും ഈ നല്ല പോസ്റ്റ് വായിക്കാനും.
പഴയ കാലവും പുതിയ കാലവും
ഓര്‍മ്മകളും യാഥാര്‍ത്യങ്ങളും . ഭംഗിയായി അവതരിപ്പിച്ചു.
നന്മ വിരിയട്ടെ , ആഘോഷങ്ങള്‍ അര്‍ത്ഥമാക്കുന്നതും അതാവട്ടെ
വൈകിയെങ്കിലും ഞാനും നേരുന്നു സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84906392508466067432011-09-01T12:11:50.188+03:002011-09-01T12:11:50.188+03:00പെരുന്നാള്‍ എന്തായിരുന്നോ അത് ഉള്‍കൊള്ളിച്ച ഒരു പോ...പെരുന്നാള്‍ എന്തായിരുന്നോ അത് ഉള്‍കൊള്ളിച്ച ഒരു പോസ്റ്റ് ഇന്നെല്ലാം ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12655569366098018032011-09-01T10:27:28.563+03:002011-09-01T10:27:28.563+03:00http://vanithavedi.blogspot.com/2011/08/blog-post_...http://vanithavedi.blogspot.com/2011/08/blog-post_25.html

അത്തരിന് സുഗന്ധവുമായിAnonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23252021095175660622011-09-01T10:25:36.163+03:002011-09-01T10:25:36.163+03:00കാലത്തിന്റെ കറക്കം മുന്നോട്ടു ഗമിക്കുന്തോരും ആഘോഷങ...കാലത്തിന്റെ കറക്കം മുന്നോട്ടു ഗമിക്കുന്തോരും ആഘോഷങ്ങളുടെ പൊലിമ നഷ്ട്ടപ്പെടുന്നു .... വളരെ നല്ലൊരു പോസ്റ്റു...എല്ലാവരും സ്വന്തത്തിലേക്കു ഇയ്ഹികി ചേര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ന് കൂട്ടായുള്ള ആഘോഷങ്ങളുടെ സന്തോഷം എങ്ങോ പോയി ...എന്നാലും പഴയ ഓര്‍മ്മകളില്‍ നമുക്ക് സന്തോഷം കണ്ടെത്താം അല്ലെ ...Anonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-33587351586122656312011-09-01T03:32:01.118+03:002011-09-01T03:32:01.118+03:00നല്ലൊരു പോസ്റ്റ് , ഇത് പ്രസിദ്ധീകരിച്ചു എന്നറിഞ്ഞ...നല്ലൊരു പോസ്റ്റ് , ഇത് പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം... കൂടുതല്‍ ആളുകള്‍ വായിക്കുമല്ലോ... അണു കുടുംബം ആണെങ്കിലും
എല്ലാ ആഘോഷങ്ങള്‍ക്കും ബന്ധുക്കള്‍ എല്ലാവരും തറവാട്ടില്‍ ഒന്നിച്ചു കൂടാറുണ്ട്. ആ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. എല്ലായ്പ്പോഴും അതിനു കഴിയണേ എന്നാണു പ്രാര്‍ത്ഥനയും.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-18718025443236862272011-08-31T14:54:07.780+03:002011-08-31T14:54:07.780+03:00ഈ കാലത്ത് പെരുന്നാളെന്നാൽ അർത്ഥമാക്കേണ്ടത് പുതുവസ്...ഈ കാലത്ത് പെരുന്നാളെന്നാൽ അർത്ഥമാക്കേണ്ടത് പുതുവസ്ത്രത്തിലും ഭക്ഷണത്തിലും മറ്റു കളർഫുൾ പ്രോഗ്രാമുകളിലുമല്ല, വേണ്ടത് ബന്ധങ്ങളിൽ.. കുടുംബ ബന്ധങ്ങളും അയല്പക്ക ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിലാകട്ടെ..കാരപ്പുറംhttps://www.blogger.com/profile/14274195632635859162noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-85575891935434335462011-08-31T12:51:29.677+03:002011-08-31T12:51:29.677+03:00‘വീണ്ടും വീണ്ടും വീണ്ടും വീണ്ടും’
ദേ ഇപ്പോഴും......‘വീണ്ടും വീണ്ടും വീണ്ടും വീണ്ടും’

ദേ ഇപ്പോഴും... വായിച്ചു :-)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-67252821877483700052011-08-31T12:40:30.009+03:002011-08-31T12:40:30.009+03:00കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിൽ ഉപേഷിക്കപ്പെടുന്...കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിൽ ഉപേഷിക്കപ്പെടുന്നവരുടെ നോവ് പടർത്തിയ പോസ്റ്റ്..ഈ ഒഴുക്കിനൊത്ത് നീന്തിയേ മതിയാവൂ നമുക്കും മനസ്സനുവദിക്കില്ലെങ്കിലും..
ഹൃദയം നിറഞ്ഞ പെരുന്നാളാശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.com