മിഥ്യാബോധം യഥാർത്ഥ അറിവിന്റെ ഏറ്റവും
വലിയ ശത്രുവാണ്. യഥാർത്ഥ അറിവിനെ തിരസ്കരിക്കുക വഴി സ്ഥാപിക്കപെടുന്നത്
അയഥാർത്ഥ്യമാണ്. അത് അസത്യത്തിന്റെയും വഞ്ചനയുടെയും ശത്രുതയുടെയും
വഴിയിൽ സമൂഹ നിലപാടിനെ മാറ്റി മറിക്കാൻ പര്യാപ്തമാണ്. മിഥ്യാബോധം
വഴി സൃഷ്ടിച്ചെടുക്കുന്ന മാനസിക അടിമത്വത്തിലൂടെ
മനുഷ്യ സമൂഹം ചൂഷണത്തിനു വിധേയമാകുന്നു. അന്ധവിശ്വാസികളാണ് ഏറ്റവും കൂടുതലായി ഇല്ല്യൂഷനു കീഴ്പെടുന്നത്. ജനങ്ങളിൽ
അതിനെന്നും വലിയ മാര്‍ക്കറ്റാണുള്ളത്. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിനും സാമ്പത്തിക
നേട്ടങ്ങൾക്കും അത്ഭുതങ്ങൾ സംഭവിച്ചുകാണാനുമായി മാർഗങ്ങൾ തേടികൊണ്ടിരിക്കുന്ന
മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ദൌര്‍ബല്യങ്ങളെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് പണം
കൊയ്യാനും ഗൂഢ ലക്ഷ്യങ്ങൾ സാധിക്കാനും വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർ കൺകെട്ടുകളിലൂടെയും
കള്ളകഥകളിലൂടെ മിഥ്യാബോധം സൃഷ്ടിക്കുന്നു. അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടുകൊണ്ട്
ചൂഷണത്തിന്റെയും വഞ്ചനയുടെയും മാര്‍ഗത്തിലൂടെ തങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനു
വേണ്ട പ്രചാരണങ്ങൾ നടത്തികൊണ്ടാണ് സമൂഹത്തിൽ മിഥ്യാബോധം സൃഷ്ടിക്കുന്നത്.
വിശ്വാസ രംഗങ്ങളിൽ
“എല്ലാ ഭൂതങ്ങളും എന്നില്‍
സ്ഥിതിചെയ്യുന്നുവെന്നുള്ള തോന്നല്‍ മിഥ്യബോധം കൊണ്ടു മാത്രമാണ്. ഈ മിഥ്യാബോധം
മറയുമ്പോള്‍, എവിടെയും ഞാനല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ല. ഭഗവാന് തുടര്‍ന്നു: ഞാന്‍
വീണ്ടും നിന്നോടു ചോദിക്കട്ടെ. നീ യഥാര്‍ത്ഥജ്ഞാനംകൊണ്ടു പ്രബുദ്ധനായിരിക്കുന്നു.
ഇപ്പൊഴെങ്കിലും നീ കാണുന്ന ദ്വന്ദ്വഭാവം ഒരു സ്വപ്നമെന്നപോലെ അയഥാര്‍ത്ഥമായിട്ട്
നിനക്ക് തോന്നുന്നുണ്ടോ?
നിന്റെ ബുദ്ധിക്കു വീണ്ടും ആലസ്യം സംഭവിച്ചാല്‍
അഭേദബുദ്ധിയെപ്പറ്റി നിനക്കു ലഭിച്ചിട്ടുള്ള ജ്ഞാനം നഷ്ടപ്പെടുന്നതിനും നീ വീണ്ടും
ദ്വന്ദ്വത്തിന്റെ സ്വപ്നലോകത്തില്‍ പതിക്കുന്നതിനും ഇടയാകും. അജ്ഞാനമാകുന്ന
ബോധക്ഷയത്തെ തരണംചെയ്ത് പവിത്രമായ ആത്മജ്ഞാനം കൈവരിക്കുന്നതിനുള്ള രഹസ്യം ഞാന്‍
ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരാം. അതുകൊണ്ട് അല്ലയോ ധനുര്ദ്ധര, ശ്രദ്ധിക്കുക
സര്‍വഭൂതങ്ങളേയും ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും മായയാണ്.” (ഭഗവദ്ഗീത,
ജ്ഞാനേശ്വരി ഭാഷ്യം, രാജവിദ്യാരാജഗുഹ്യയോഗം.)
“സാത്താന്റെ പ്രവര്‍ത്തനത്താല്‍
നിയമനിഷേധിയുടെ ആഗമനം. എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍
നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം
അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍
ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.”
(പുതിയ നിയമം, 2 തെസലോനിക്കാ, അദ്ധ്യായം 2)
“പിശാച് സത്യനിഷേധികളുടെ പ്രവര്‍ത്തനം
അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും.“ (വിശുദ്ധ ഖുർആൻ 29:38, 6:43). മാജിക്കുകള്ക്കും ജാലവിദ്യകള്ക്കും എത്ര
വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്
ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ
വടികളും കയറുകളും നിലത്തിട്ടപ്പോൾ അവചലിക്കുന്നതായി മൂസാനബിക്ക് തോന്നിയെന്നും
മൂസാനബിക്ക് മനസ്സിൽ പേടി തോന്നിയെന്നും, അത് കൺകെട്ടുകളാണെന്നും അതിന്
യാഥാർത്ഥ്യമില്ലെന്നും അല്ലാഹു അരുളിയെന്നും വി.ഖുർആനിലെ വചനങ്ങളിൽ നിന്നും
മനസ്സിലാക്കാം. സിഹ്റ് (മാരണം) വഴി മിഥ്യാബോധം സൃഷ്ടിച്ചുകൊണ്ട് തോന്നലുകള്‍
ഉണ്ടാക്കാൻ കഴിയും അതു തന്നെ അയഥാർത്ഥ്യമാണ് എന്നല്ലാതെ ശാരീരികമായി ദ്രോഹം
വരുത്താന്‍ സാധ്യമല്ല എന്നിവിടെ വ്യക്തമാക്കുന്നു.
മിഥ്യാബോധത്തിൽ നിന്നുണ്ടാവുന്നതാണ് പല തരത്തിലുള്ള മാനസ്സിക രോഗങ്ങൾ. അതിനാൽ അത്തരം മാനസിക രോഗങ്ങൾ രോഗിയുടെ
മതവുമായി ബന്ധപെട്ട് പലരും ചികിത്സകളും നടത്തുന്നുണ്ട്. ഹൈന്ദവ
മതങ്ങളിൽ കൂടോത്രം വഴി ഭൂതവും ക്രൈസ്തവരിൽ ആഭിചാരക്രിയ വഴി സാത്താൻ ഇസ്ലാമിൽ സിഹ്റ് വഴി പിശാചും മനുഷ്യ ശരീരത്തിൽ കൂടുമെന്ന്
ആ മതങ്ങളിലുള്ള ചിലർ വിശ്വസിക്കുന്നു. മതമേതായാലും കർമ്മവും അതു
വഴിയുണ്ടാകുന്ന ബാധയും ഒരുപോലെയാണ്. ബാധയുണ്ടായവരിൽ നിന്നും ബാധ
ഇറക്കാൻ മതപുരോഹിതന്മാരുണ്ട്. അവർക്കത് സാമ്പത്തിക നേട്ടത്തിന്റെ
മാർഗമാണ്. വിശ്വാസ ചൂഷണമാണ് ഇതിന്റെ പിറകിൽ നടക്കുന്നത്. ബാധയേറ്റവൻ യഥാർത്ഥത്തിൽ മിഥ്യാബോധം വഴി സൃഷ്ടിക്കപെടുന്ന
മാനസിക വൈകല്യത്തിലായിരിക്കും. അതിനാൽ
അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നതും മിഥ്യാബോധം സ്ഥാപിക്കുന്നതിലൂടെയാണ്.
ചികിത്സ നടത്തുന്നവർ ബാധയേറ്റെന്നു പറയുന്ന വ്യക്തിയെ പരിശോധിച്ചു ബാധക്ക്
കാരണമായവ ശരീരത്തിലുണ്ടെന്ന് പറയുകയും രോഗിയുടെ മനസ്സിലത് സ്ഥാപിച്ചെടുക്കുകയും
ചെയ്യുന്നു, പിന്നീട് ചില പ്രത്യേക കർമ്മങ്ങളിലൂടെ ബാധ ഒഴിവായതായി രോഗിയെ
ബോധ്യപെടുത്തുന്നു. ഇവിടെ ബാധ എന്താണെന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുന്നതോടെ
മാനസികമായി രോഗി തന്നെ ചികിത്സിക്കുന്നവന് അടിമപ്പെടുകയാണ് ചെയ്യുന്നത്,
തുടർന്നുള്ള കർമ്മങ്ങളിലൂടെ അദ്ദേഹത്തിന് തന്റെ ശരീരത്തിൽ കൂടിയ ബാധയെ
ഒഴിവാക്കാനുള്ള കഴിവിൽ ശക്തമായി വിശ്വസിക്കുന്നതിനാൽ ബാധ ഒഴിവായെന്നു
പ്രഖ്യാപിക്കുന്നതോടെ ബാധയിൽ നിന്നും മാനസികമായ മോചനം ലഭിക്കുന്നു. ഇതാണ് ഇത്തരം ചികിത്സക്കുപിറകിലുള്ള
തത്വം.
മിഥ്യാബോധം മനുഷ്യ സമൂഹത്തെ
പല രീതിയിലായി നിയന്ത്രിക്കുന്നു. മതപരമായ വിശ്വാസമായാലും സാമൂഹിക രാഷ്ട്രീയ മേഖലകളിലായാലും മിഥ്യാബോധത്തിൾ മനുഷ്യ സമൂഹത്തിന്റെ മനസ്സിനെ
യാഥാർത്ഥ്യത്തിൽ നിന്നും അകറ്റികൊണ്ട് തളച്ചിടുന്നു.
രാഷ്ട്രങ്ങളും രാഷ്ട്രീയവും തുടങ്ങി മനുഷ്യ ദൈവങ്ങൾ മുതൽ അങ്ങാടി വാണിഭം വരെ
ഒട്ടുമിക്ക മേഖലകളിലും പല തരത്തിലുള്ള
മിഥ്യാബോധം അവശ്യാനുസരണം സൃഷ്ടിക്കപെടുന്നു.
അത് സത്യസന്ധമായ് മുന്നോട്ട്
ഗമിക്കേണ്ട സമൂഹത്തിന്റെ ഊർജ്ജസ്വലതയെ
ഇല്ലായ്മ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ
ഈ യാഥാർത്ഥ്യം ഉൾകൊണ്ട് ഇസ്ലാം മിഥ്യാബോധം
സൃഷ്ടിക്കുന്നവരെ ശപിച്ചിരിക്കുന്നു എന്നു
മാത്രമല്ല മാരണത്തെ സത്യപെടുത്തുന്നവന് സ്വർഗമില്ലെന്ന്
പ്രഖ്യാപിക്കുന്നു. മിഥ്യാബോധങ്ങളെ തിരിച്ചറിയാനും അതിൽ നിന്നും രക്ഷതേടുവാൻ പ്രാർത്ഥിക്കണമെന്നും മതം ഉപദേശിച്ചത്. പക്ഷെ ഇന്ന്
യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു
വിഭാഗം കയറും മുടികളും തുടങ്ങി
ആഭിചാരത്തിന്റെ
ഊരാകുടുക്കിൽ പെട്ടുപോയിരിക്കുന്നു.
മിഥ്യാബോധം സൃഷ്ടിക്കുന്ന
ആൾദൈവങ്ങൾക്ക് മുന്നിൽ സാധാരണ അഭ്യസ്തരല്ലാത്തവർ മാത്രമല്ല, പലവിധ
ഭൌതിക അറിവുകൾ നേടിയ വലിയൊരൂ
സമൂഹം തന്നെ വീണുപോവുന്നു.
മാനസികാടിമത്വത്തിലാവുകയും അവർ ഇടപെടുന്ന മേഖലകളിലും സമ്പത്തിലും
അധികാരത്തിലും ഭരണ സംവിധാനത്തിൽ പോലും ആൾദൈവങ്ങൾക്ക് വേണ്ടി
പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള വാർത്തകളാണ്
നാം കേട്ടുകൊണ്ടിരിക്കുന്നത്. ആശ്രിതരെയും
ആശ്രയക്കാരെയും ആശ്രമനിവാസികളേയുമെല്ലാം വ്യവസ്ഥാപിതമായ് ഉപയോഗപെടുത്തികൊണ്ട്
സ്ഥാപിച്ചെടുത്ത ഫ്രൈമുകൾക്കുള്ളിൽ എന്ത് സംഭവിച്ചാലും വിഷയമാകുന്നില്ല. അന്വേഷിക്കാൻ
വരുന്നവരെ കാൽക്കൽ വീഴ്ത്തുക വഴി മിഥ്യാബോധത്തെ അനുകൂലമാക്കികൊണ്ട് മാനസികാടിമത്തം
സൃഷ്ടിക്കപെടുന്നതോടെ സത്യവും നീതിയും ആ കാല്പാദങ്ങളിൽ നിന്നും കണ്ടെത്തുന്നത്
മാത്രമായിതീരുന്നു. അതുകൊണ്ട് തന്നെ ആൾ ദൈവങ്ങൾക്ക് നിയമ
പ്രശ്നങ്ങളിൽ ഊരാകുടുക്കുകളില്ല, ഏത് ക്രിമിനൽ
തെറ്റ് ചെയ്താലും അവർ നിയമത്തിനു
മുന്നിലേക്ക് വരുന്നില്ല, എന്തിനേറെ, പോർട്ടുകളിൽ പരിശോധനകളില്ല. ഏതെങ്കിലും നിലയിൽ അവർക്കെതിരെ നീങ്ങിയാൽ അറിയാത്ത
തലത്തിലൂടെ ദോഷമുണ്ടാക്കുമെന്ന മിഥ്യാബോധമാണ്
ഉദ്യോഗസ്ഥരെ നടപടിയെടുക്കുന്നതിൽ നിന്നും
വിട്ടുനിർത്തുന്നതിനുള്ള പ്രധാന കാരണം.
ഭരണ സംവിധാനങ്ങളിൽ
ഭരണ, സാമൂഹിക
വിഷയങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാനും, അഴിമതികളും
പക്ഷപാതപരമായ പ്രവർത്തനങ്ങളൊക്കെ ചെയ്യുമ്പോഴും
അവയിൽ നിന്നും രക്ഷപെടാൻ വ്യത്യസ്ത മേഖലകളിൽ
ഇടപെട്ടുകൊണ്ട് ഭരണകൂടം മിഥ്യാബോധം സൃഷ്ടിക്കാറുണ്ട്.
മുമ്പ് കാശ്മീറും പാക്കിസ്ഥാൻ അക്രമണം
പറഞ്ഞുകൊണ്ട് സൈന്യത്തെ അതിർത്തികളിൽ വിന്യസിച്ചുകൊണ്ട് യുദ്ധ സാഹചര്യം ജനമനസ്സുകളിൽ സൃഷ്ടിക്കുകയും ജനങ്ങളുടെ രാജ്യസ്നേഹത്തെ ചൂഷണം
ചെയ്തുകൊണ്ട് യാഥാത്ഥ പ്രശ്നത്തിൽ നിന്നും
അശ്രദ്ധരാക്കാനും മിഥ്യാബോധത്തിലൂടെ സാധിക്കുന്നു. നാട്ടിൽ നടന്ന
പല കലാപങ്ങളുടേയും പുറകിൽ
ഇത്തരത്തിലുള്ള മിഥ്യാബോധമാണ്.
ശാസ്ത്ര മേഖലകളിൽ
ശാസ്ത്ര അറിവുകളിൽ ഉന്നതിയിൽ
നിൽക്കുന്ന രാഷ്ട്രങ്ങൾ പല വിഷയങ്ങളിലും
മേൽകോയ്മക്ക് വേണ്ടി മിഥ്യാബോധങ്ങൾ സൃഷ്ടിക്കുന്നു.
അതിൽ പെട്ടതാണ് സ്പേസ് പ്രോഗ്രാമിൽ
മുന്നിൽ നിൽക്കുന്ന സോവിയറ്റ് യൂണിയനെതിരെ
സൃഷ്ടിച്ചെടുത്ത ചന്ദ്രയാത്ര. സ്പേസ് പ്രോഗ്രാമിൽ
റഷ്യക്ക് താഴെയായിരുന്ന അമേരിക്ക
ഡോമിനേഷനു വേണ്ടിയും അപ്രയായോഗികമായ വിഷയത്തിലേക്ക് ശത്രു രാജ്യത്തിന്റെ അധ്വാനവും സമയവും സമ്പത്തുമെല്ലാം ഡൈവേർട്ട് ചെയ്യുവാനുമാണ് ഇങ്ങിനെയുള്ള ഹോക്സ് സൃഷ്ടിക്കപെട്ടത്. അതിനെ തുടർന്നു പല രാഷ്ട്രങ്ങളും
ചന്ദ്രനെ ഫോകസ് ചെയ്യുകയും
ബഹിരാകാശ വാഹനങ്ങൾ ചന്ദ്ര ഗവേഷണത്തിനായി അയക്കുകയും ചെയ്തത്. ഇത്തരത്തിൽ ഹോക്സുകൾ പല വിഷയത്തിലും
സൃഷ്ടിക്കപെട്ടിട്ടുണ്ട്.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ
ജൂതന്മരാണ് പണ്ടുകാലം മുതലെ
ഇത്തരം മിഥ്യാബോധത്തെ ഉപയോഗപെടുത്തി
പ്രവർത്തിക്കുന്നവർ. ജൂതന്മാർ സൃഷ്ടിച്ചെടുത്ത പ്രധാന
ഇല്ല്യൂഷനാണ് ഹോളൊകോസ്റ്റ്. ലോകത്ത് അവരിൽ
സഹതാപം സൃഷ്ടിക്കാനും അവരുടെ അക്രമണങ്ങൾക്ക് ന്യായീകരണം കണ്ടെത്താനും ഇസ്രായേൽ
എന്ന രാഷ്ട്രം രൂപീകരിക്കുന്നതിൽ വരെ
അത് വലിയതോതിൽ സഹായകമായിട്ടുണ്ട്. ഹിറ്റ്ലർ
ജൂതന്മാരെ അക്രമിച്ചിട്ടില്ല എന്നല്ല പറഞ്ഞുവരുന്നത്, ഹിറ്റ്ലറുടെ അക്രമണത്തിനിരയായ ജൂതരുടെ കണക്കും പൈശാചികതയും പെരുപ്പിച്ച് കാണിച്ചവയാണ്.
ഹോളൊകോസ്റ്റിനു തെളിവുണ്ടാക്കാൻ
പല തരത്തിലുള്ള രചനകൾ സൃഷ്ടിക്കപെട്ടു, അതിൽ പ്രധാനപെട്ടതാണ്
ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകളെന്ന പേരിൽ രചിക്കപെട്ട പുസ്തകം. അതിൽ വിഷയം അവതരിപ്പിക്കുന്നത് മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന തലത്തിലേക്ക്
പോകുന്നു, ഒളിവിൽ ജീവിക്കുന്ന അവസ്ഥയിൽ വളരെ ലളിതമായി
മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിക്കപെട്ട ഡയറികുറിപ്പുകളാണ് ക്രൂരതയെ
അനാവരണം ചെയ്യുന്നതിനുള്ളൊരൂ തെളിവ്. കോൺസൻട്രേഷൻ ക്യാമ്പുകളായ് പറയുന്നത്
ശരിക്കും റഷ്യയിലേക്കുള്ള ട്രാൻസിറ്റ് ക്യാമ്പുകളായിരുന്നു. ബെത്സക് തുടങ്ങിയ
ക്യാമ്പുകളിൽ നിന്നും കണ്ടെടുക്കാനായത് വളരെ കുറച്ചുപേരുടെ അവശിഷ്ടം മാത്രം. പതിനായിരങ്ങളെ
ചുട്ടുകൊന്നതിനു ശേഷം തെളിവുകളില്ലാതിരിക്കാൻ അവശിഷ്ടങ്ങളായ എല്ലുകൾ യന്ത്രങ്ങളുപയോഗിച്ചു
പൊടിച്ചു നശിപ്പിച്ചു, അതുകൊണ്ടാണ് കൊല്ലപെട്ടവരുടെ അവശിഷ്ടങ്ങളൊന്നും തെളിവായ്
ലഭിക്കാത്തത് പോലും! ഹോളൊകോസ്റ്റിനു
തെളിവുണ്ടാക്കാൻ റഷ്യൻ പ്രവിശ്യകളിൽ ഭക്ഷണ ക്ഷാമത്താൽ കൊല്ലപെട്ടവരുടെ ഫോട്ടോകൾ വരെ
മോർഫ് ചെയ്തെടുത്തിട്ടുണ്ട്.
2006ൽ ഒപ്ര വിൻഫ്രെ അവരുടെ ഇരുപത്തിരണ്ട് വർഷത്തെ
ടീവിഷോക്കിടയിൽ ഒരിക്കൽ പോലും പറയാത്ത ഏറ്റവും ഗംഭീരമായ ലൌസ്റ്റോറി എന്നു
വിവരിച്ചുകൊണ്ട് അവതരിപ്പിച്ചത് ഹെർമൻ റോസൻബ്ലാറ്റിന്റെ ഒരു രചനയായിരുന്നു. നാസി
കോൺസൻട്രേഷൻ ക്യാമ്പിലെ പെൺകുട്ടിയെ കുറിച്ച് യഥാർത്ഥ കഥയായി അവതരിച്ച ‘എയ്ഞ്ചൽ
അറ്റ് ദി ഫെൻസ്’ എന്ന രചന പിന്നീട് സിനിമയായി, ഗ്ലോബൽ ടെലിവിഷനുകൾ ബ്രോഡ്കാസ്റ്റ്
ചെയ്തു, അതിനേ ബേസ് ചെയ്തുകൊണ്ട് പത്രങ്ങളിലും ടീവിയിലും ചർച്ചകൾ നടന്നു, ചെറിയ
കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ പോലും ആ ലൌവ് സ്റ്റോറി വ്യത്യസ്ഥമായി
അവതരിപ്പിക്കപെട്ടു. പിന്നീട് ഈ
ഹോളൊകോസ്റ്റ് സ്റ്റോറി ഗവേഷകരാൽ പിടിക്കപെട്ടപ്പോൾ പുസ്തകം പ്രസിദ്ധീകരിച്ച Berkely
books പ്രസിദ്ധീകരണം നിർത്തലാക്കി. ഹെർമൻ തന്റെ
പോളണ്ടിലെ ഓർമ്മകുറിപ്പുകളായി എഴുതിയത് കളവാണെന്ന് കുറ്റസമ്മതം നടത്തുകയും മാപ്പ്
പറയുകയും ചെയ്തു. ഇവിടെ ഹോളൊകോസ്റ്റിനു തെളിവുണ്ടാക്കാൻ
ഉപയോഗപെടുത്തുന്ന രീതി ഇത്തരം രചനകളാണ്. അവ ചെറിയ കുട്ടികളുടെ വാക്കുകളായി നമ്മോട്
പറഞ്ഞു കൊണ്ടിരിക്കും, നിഷ്കളങ്കരായ കുട്ടികളുടെ ജീവിത വിഷയങ്ങളിലൂടെ
അവതരിക്കപെടുമ്പോൾ അത് മനുഷ്യ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുകയും ചെയ്യും. മനുഷ്യമനസ്സിനോട്
സംവദിക്കുന്ന സാഹിത്യ രചനകൾ ചരിത്രമായി അവതരിക്കപെടുക വഴി സത്യവും അസത്യവും കൂട്ടികുഴച്ചത്
വായനക്കാരന്റെ മനസ്സിൽ ചരിത്ര സത്യമായി രേഖപെട്ട് കിടക്കും. ബെന്യാമീന്റെ
ആട് ജീവിതം വായിക്കുന്നവരുടെ മനസ്സിൽ ഹകീം മരിക്കുന്ന രംഗം എത്ര ഭീകരമായിട്ടാണ് സൃഷ്ടിക്കുന്നത്.
സത്യവും അസത്യവും കൂട്ടികുഴച്ച രചനകളെ യാഥാത്ഥ്യമാണെന്ന നിലയിൽ വായിക്കപെടുന്ന
ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളാണ് ഹോളൊകോസ്റ്റ് ഡോക്യുമെന്റുകൾക്ക് ഹർമ്മ്യമായ് നില
നിൽക്കുന്നത്. റിച്ചാർഡ് ഹാർവുഡ് എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ
റിച്ചാർഡ് വെറാൾ രചിച്ച ‘ടിഡ് സിക്സ് മില്ല്യൻ റിയലി ഡൈ?’
എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത് ‘അത്യന്തം
വിജയം വരിച്ച ഏറ്റവും ഭീകരമായ കെട്ടുകഥ‘ എന്നാണ്. നാസി നിയന്ത്രണത്തിലുള്ള മൊത്തം യൂറോപിലെ ജൂതരുടെ എണ്ണം മൂന്ന് മില്ല്യൺ മാത്രമാകുമ്പോൾ
ഹോളൊകോസ്റ്റിൽ ആറ് മില്ല്യൺ കണക്കിനെ ചോദ്യചിഹ്നത്തിൽ നിർത്തുന്നു, പാലയനം ചെയ്തുപോയ മില്ല്യണുകൾ കണക്കിനു ജൂതരെ ചരിത്രത്തിനു പുറത്തു നിർത്തേണ്ടിവരുന്നു.
യഥാർത്ഥ്യത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ആന്റി ഹിറ്റ്ലർ അലൈൻ സൃഷ്ടിക്കപെട്ടതാണ് ഹോളോകോസ്റ്റ്. അതിനു വേണ്ട
തെളിവുകൾ ആൻഫ്രാങ്കിന്റെ പോലുള്ള ഡയറികുറിപ്പുകളെന്ന പേരിൽ ഡോക്യുമെന്റ്
ചെയ്യപെട്ടു. ഹോളൊകോസ്റ്റാണ് സഖ്യരാഷ്ട്രങ്ങളിൽ അമേരിക്കൻ അച്ചുതണ്ടിന്റെ
മൃഗീയമായ നടപടിക്കു ജനപിന്തുണയുണ്ടാക്കിയത്. ജപ്പാനിൽ ഫയർ ബോംബിലൂടെയും
ആറ്റം ബോംബിലൂടെ ലക്ഷകണക്കിന് ജനങ്ങളെ ചാരമാക്കിയിട്ടും മൃഗീയവും നിഷ്ഠൂരമായ ആക്രമണത്തിന്റെ
പേരിൽ ഒരിക്കൽ പോലും അമേരിക്കൻ ജനതക്ക് പശ്ചാത്താപം തോന്നിയിട്ടില്ലെന്നു മാത്രമല്ല,
ആനന്ദത്തിലായിരുന്നു. ഭീകരമായ മിഥ്യബോധം ആ സമൂഹമനസ്സിലേക്ക്
അത്ര ആഴത്തിലിൽ ഇറങ്ങിയിട്ടുണ്ട്!.
ചരിത്രത്തെ വളച്ചൊടിച്ചവർ സത്യം പുറത്ത്
വരുമെന്ന് ഭയക്കുന്നുണ്ടാവണം. പല രാഷ്ട്രങ്ങളും വളരെ മുമ്പ്
തന്നെ സംശയങ്ങൾക്ക് മറുപടിപറയാതെ രക്ഷപെടാൻ ഹോളൊകോസ്റ്റിനെതിരെ ശബ്ദിക്കുന്നത് വിലക്കിയിരുന്നു.
ഇന്നും ആ മാർഗം പിന്തുടർന്നുകൊണ്ട് പല രാജ്യങ്ങളും ഹോളൊകോസ്റ്റിനെതിരെ
സംസാരിക്കുന്നത് നിയമപരമായി വിലക്കികൊണ്ടിരിക്കുന്നു. പാശ്ചാത്യ
രാഷ്ട്രങ്ങൾക്ക് സംസാര, അഭിപ്രായ സ്വതന്ത്ര്യം ശത്രു രാഷ്ട്രങ്ങളിൽ നടപ്പിലാക്കിയാൽ
മതി!.
ലോകത്ത് ജൂതസമൂഹം മതം മാറ്റത്തിലൂടെ
വളരുന്നില്ല. ജൂതമതത്തിൽ നിന്നും മറ്റു മതങ്ങളിലേക്ക് മാറിപോവുകയും
ചെയ്തിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള ജൂതർ ഒന്നാം ലോക മഹായുദ്ധത്തിന്
മുമ്പ് തന്നെ ബ്രിട്ടീഷ് അധിനിവേശ പലസ്തീനിലേക്ക് കുടിയേറികൊണ്ടിരുന്നു. ഇസ്രായേലിലേക്ക് വന്ന ജൂതർ തങ്ങൾക്ക് പലസ്തീനിൽ മേൽവിലാസം
ഉണ്ടാക്കാൻ വേണ്ടി ഹോളൊകോസ്റ്റ് ഉപയോഗപെടുത്തുക വഴി യൂറോപിലെ സ്വന്തം അടിവേരറുത്തു.
പലസ്തീനിലേക്ക് ചേക്കേറുക വഴി യൂറോപ്പിലെ ജൂതസമൂഹത്തിനു അസാന്നിധ്യം
ചോദ്യം ചെയ്യപെടുന്നത് ഇല്ലാതാക്കാനും ഹോളൊകോസ്റ്റ് കൊണ്ട് സാധ്യമായി. അങ്ങിനെ പലസ്തീനിലേക്ക് കുടിയേറിയ ജൂതർ ആ ഭൂമിയുടെ അവകാശികളുമായി. പലസ്തീനികളെ കൊന്നൊടുക്കിയും അയൽ രാജ്യങ്ങളിലേക്ക്
ആട്ടിയോടിച്ചുമാണ് ആ ഭൂമി കൊള്ളയടിക്കുന്നത്. അതിന് ബ്രിട്ടീഷുകാരുടെ
അകമഴിഞ്ഞ സഹായവുമുണ്ടായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും മാറിനിൽക്കാത്ത
പലസ്തീനികളെ നിഷ്ഠൂരമായി അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്തപ്പോൾ അതിനെതിരെ നടത്തിയ
കലാപങ്ങളിൽ കൊല്ലപെട്ടത് മുഴുവൻ കലാപം നടത്തിയ പലസ്തീനികൾ, പക്ഷെ
ചരിത്രം എഴുതിപിടിപ്പിച്ചപ്പോൾ മരിച്ചുവീണ പലസ്തീനികളെ മുഴുവൻ ജൂതരായി മാറി!
മറ്റൊരൂ ഹോളൊകോസ്റ്റ് സൃഷ്ടിച്ചെടുത്തു!! മരിച്ചുവീണ
പലസ്തീനികളുടെ ഭൂമി മുഴുവൻ ജൂതന്മാർ ഏറ്റെടുത്തു. അതാണ് ആ ഹോളൊകോസ്റ്റിന്റെ
പരിണിത ഫലം.
27 comments:
Nothing more to add :)
"മിഥ്യാബോധം യഥാർത്ഥ അറിവിന്റെ ഏറ്റവും വലിയ ശത്രുവാണ്. യഥാർത്ഥ അറിവിനെ തിരസ്കരിക്കുക വഴി സ്ഥാപിക്കപെടുന്നത് അയഥാർത്ഥ്യമാണ്. യാഥാർത്ഥമായ അറിവിന്റെ ശത്രുവിനെയാണ് മിഥ്യാബോധം സൃഷ്ടിക്കുന്നത്."
ഈ പോസ്റ്റും ഒരു മിത്യബോധം സൃഷ്ടിക്കുന്നുണ്ടോ ?
പഠനാര്‍ഹമായ ലേഖനം. പല വിഷയങ്ങള്‍ ഒന്നിച്ചു ചേര്‍ത്തപ്പോള്‍ എവിടെയോ connectivity നഷ്ടപ്പെട്ടതായി തോന്നുന്നു. ഹോളോകോസ്റ്റ് ഒരു പ്രത്യേക പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ എന്നും തോന്നി.
വളരെ വൈഡായ വിഷയമാണ്, അതിൽ ചില സംഗതികൾ പ്രൊജക്റ്റ് ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഇത്തരത്തിൽ അവതരിപ്പിക്കേണ്ടി വന്നത്. പോസ്റ്റിന് നീളം കൂടിയതും വ്യത്യസ്തമായ മേഖലയിലേക്ക് പോകുന്നതും ക്ഷമിക്കുമല്ലൊ.
ലേഖനം ഉന്നുകൂടെ ഇരുത്തി വായിയ്ക്കണം
ഇന്നത്തെ ബ്ലോഗ് പര്യടനം കഴിഞ്ഞിട്ടാവട്ടെ
ഒരുപാട് കാര്യങ്ങള്‍ (ചില പരസ്പരം ബന്ധം ഇല്ലെന്നു തോന്നി ) ഒന്നിച്ചു പറഞ്ഞപ്പോള്‍ ആശയം വ്യകതമായില്ല അല്ലെങ്കില്‍ അതില്‍ നിന്നും ഡീവിയെട്റ്റ് ചെയ്തു എന്ന് തോന്നി . പലതും എനിക്ക് പുതിയ അറിവുകള്‍ . ഒരല്പം മിഥ്യാബോധം ഇല്ലാത്ത ആളുകള്‍ ഉണ്ടോ?
ഒരു കളവ് നൂറാൾ ഏറ്റുപറഞ്ഞാലത് സത്യമായി മാറും. പിന്നെ, അതിന് തുടക്കമിട്ടവന് പോലും അത് സത്യമാണോയെന്ന തോനൽ വരും. അത്രക്കുണ്ടാവും മൂലഭാഷ്യത്തിൽ നിന്നും അതിനുള്ള പരിണാമം. ഇത്തരം വ്യാജപ്രചാരവേലകൾ പല ഭരണകൂടങ്ങളും പലപ്പോഴും നടത്തിപ്പോന്നിട്ടുണ്ട്. അത്തരത്തിലൊന്നാണത്രേ അമേരിക്കയുടെ ചന്ദ്രനിലെ പര്യടനം. ഹോളോകോസ്റ്റ് നടന്നിട്ടുണ്ടോ എന്നല്ല മറിച്ച് അതിന്റെ വ്യാപ്തി സത്യമായിരുന്നോ എന്നാണ് ലേഖകന്റെ അന്വേഷണമെന്ന് തോന്നുന്നു.
Angel at the Fenceനെക്കുറിച്ചുള്ള പരാമർശിത പരിണാമം പുതിയ അറിവാണ്!
@അനാമിക, പോസ്റ്റ് ഹെഡറുപയോഗിച്ച് വേർതിരിച്ചത് വ്യത്യത മേഖലയിലേക്ക് വിഷയം പോകുന്നത് കൊണ്ടാണ്. അങ്ങിനെയല്ലാതെ വ്യത്യസ്ത മേഖലയിൽ വേരുകളുള്ള ഈ വിഷയം അവതരിപ്പിക്കാൻ കഴിയുന്നില്ല :(
വായനയില്‍ ഒരു തുടര്‍ച്ച കിട്ടാത്തതു പോലെ വരുന്നുണ്ട്. ഒന്നുരണ്ടു തവണ വായിച്ച് മനസ്സിലുറപ്പിക്കേണ്ട വിഷയം തന്നെ ഇത്തവണയും നല്‍കിയതില്‍ സന്തോഷം.
മിഥ്യാബോധത്തെക്കുറിച്ചുള്ള അവലോകനം നന്നായിരിക്കുന്നു...പഠിക്കേണ്ട കാര്യങ്ങള്‍ ഒന്നില്‍ക്കൂടുതലുണ്ട്...പക്ഷേ ചിതറിക്കിടക്കുന്നതു പോലെ...വിഷയം അതായതുകൊണ്ടാവും അല്യേ...എന്തായാലും നന്നായി...ആശംസകള്‍
മിഥ്യാബോധത്തെക്കുറിച്ചുള്ള അവലോകനം നന്നായിരിക്കുന്നു.
ഇന്ന് ആളുകളില്‍ കൂടുതല്‍ കണ്ടു വരുന്നതും ഈ മിഥ്യ ബോധം ആണ് ...
മുസ്ലിങ്ങളൊക്കെ തീവ്രവാദികളല്ല എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ് ഇസ്ലാമോഫോബിയയുടെ ഭാഗമായി ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ പ്രചരിപ്പിച്ചു വിജയിച്ച മിഥ്യാബോധമാണിത്
നല്ല അധ്വാനവും ചി൯തയും കൊടുത്തെഴുതുയ ലേഖനം രണ്ടു കാണ്ടങ്ങള്‍ ആയി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ വായനാസുഖം നല്‍കുമായിരുന്നു എന്ന് തോന്നുന്നു....
പലതരത്തിലുള്ള മിഥ്യാബോധങ്ങള്‍ നമ്മെ ആവരണം ചെയ്തിരിക്കുന്നു. അതിലേക്ക് വെളിച്ചം വീശിയ ലേഖനം പിന്നീട് മുഴുവന്‍ ഒന്നു ഇരുത്തി വായിക്കാം...
മിഥ്യാ ബോധത്തെക്കുറിച്ചെഴുതി വിഷയം ജൂത-പലസ്തീന് മേഖലയിലേക്ക് കടന്നുപോകുന്നു. ഉള്ളിന്റെയുള്ളില്‍ നമുക്കൊരിക്കലും മറക്കാന്കഴിയാത്ത മുറിവുള്ളത് കൊണ്ടല്ലേ ഇല്യൂഷന്‍ വിധേയപ്പെട്ടുപോകുന്ന പാവം മനസിനെയും പിടിച്ചാല്‍ കിട്ടാത്തത്.
അമേരിക്കൻ ജൂത നോവലിസ്റ്റ് മെയെർ ലെവിന്‍ എഴുതിയതാണ് ആൻ ഫ്രാങ്ക്. 1980ൽ ഫോറെൻസിക് ബ്യൂറോ നിയമവുമായി ബന്ധപെട്ട ശാസ്ത്രപരിശോധനയിൽ കണ്ടെത്തിയത് അതിലെ സിഗ്നിഫികന്റായ കാര്യങ്ങളെഴുതിയിരിക്കുന്നത് ബാൾപേനകൊണ്ടാണ്. ബാൾപേന കണ്ടുപിടിക്കുന്നതാവട്ടെ 1951. ഡയറി എഴുതിയ അൻ ഫ്രാങ്ക് മരിക്കുന്നത് 1945ലും!
സ്വീഡിഷ് ചരിത്രകാരനായ Ditlieb Felderer തന്റെ പഠനത്തിലൂടെ വ്യക്തമാക്കുന്നത് ഹോളൊകോസ്റ്റിലൂടെ ജൂതർ ലക്ഷ്യം വെക്കുന്ന പ്രധാന അജണ്ട ലോകത്ത് തങ്ങൾക്കനുകൂല സഹതാപതരംഗം സൃഷിച്ചുകൊണ്ട് ഫലസ്തീനിൽ ജൂതരാഷ്ട്ര രൂപീക്കുക എന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ ഭീകരമായി ഹോളൊകോസ്റ്റ് ചിത്രീകരിക്കപെടുന്നത്.
ഒരാള്‍ പഠനം നടത്തി Hoax എന്ന് വാദിച്ചാല്‍ നമുക്ക് അനുകൂലമായ വാദം എന്ന് കരുതി അത് മാത്രം സ്വീകരിക്കുന്നതിനു മുന്‍പ് അങ്ങനെയല്ല എന്നുള്ള അതിലെരെയുള്ള പഠനങ്ങള്‍ എന്ത് കൊണ്ട് തള്ളിക്കളയണം എന്ന് കൂടെ ചിന്തിക്കണ്ടേ?? ഇത്തരം ആരോപണങ്ങളുടെ തുടര്‍ച്ചയായി യഥാര്‍ത്ഥ manuscript പരിശോദിച്ചു ഡച് ഗവന്മേന്റിന്റെ കണ്ടെത്തല്‍ എന്തായിരുന്നു. ? Ditlieb Feldererക്ക് ഈ പഠനം നടത്താന്‍ MAnuscript ആര് നല്കി? ഇങ്ങനെ കുറെ ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം നല്‍കണ്ടേ
<<>>> ( ഒരു കാര്യം താങ്കള്‍ മറന്നോ അതോ മനപ്പൂര്‍വ്വം വിട്ടു കളഞ്ഞോ. ഈ ഡയറിയുടെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത് 1947 june 25 നാണ് !! ).1951ല്‍ ബാള്‍ പെന്‍ കണ്ടു പിടിച്ചു. എങ്കില്‍ ഡയറിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നത് 1951നു ശേഷം. പക്ഷെ 1947ല്‍ തന്നെ അത് പ്രസിധീകരിചില്ലേ??? അതല്ലേ വൈരുധ്യം. എന്റെ അറിവ് വച്ച് 3000ലധികം കോപ്പികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ ആ കോപ്പികള്‍ ?? താങ്കളുടെ വാദങ്ങളെ ഞാന്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല. അതില്‍ editing നടന്നിരിക്കാനുള്ള സാധ്യത ഉണ്ട്. പക്ഷെ പൂര്‍ണ്ണമായ ഒരു Hoax അല്ല അത്. പിന്നെ അത് വായിച്ചാല്‍ അറിയാം അതില്‍ നാസിസതിനെ കുറ്റം പറയുന്നതിലധികം ആ പെണ്‍കുട്ടിയുടെ പ്രണയവും സ്വപ്നവും കുടുമ്പ വഴക്കുകളും എല്ലാമാണ് വിഷയം. അതിന്റെ സ്വീകാര്യതക്ക് കാരണം ആ ശൈലി കൂടെയാണ്.
http://www.annefrank.org/ImageVaultFiles/id_14671/cf_21/tenquestions_en.PDF
ഇതും
http://www.nytimes.com/1989/06/08/books/an-authenticated-edition-of-anne-frank-s-diary.html ഇതും വായിക്കാവുന്നതാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. കൂടുതല്‍ ഈ വിഷയത്തെ കുറിച്ച് പഠനം നടക്കട്ടെ.
വ്യതസ്തമായ ഒരു ലേഘനം , നീളം കൂടിയതാണ് എങ്കിലും പഠനാര്‍ഹമായ ഒന്ന് .
Ditlieb Feldererന്റെ പുസ്തകം ഡോക്യുമെന്റായി സൂക്ഷിച്ചത് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു. https://docs.google.com/open?id=0B2pNPjejHrC5ZWRJeDFyYnVGcW8
മിഡ്ലീസ്റ്റിൽ നിന്നല്ല ആൻ ഫ്രാങ്കിനെതിരെ വന്നിട്ടുള്ളത്, അവയെല്ലാം യൂറോപ്പിന്റെ മടിതട്ടിൽ നിന്നുതന്നെയാണ്. യൂറോപ്പിനെ കൂടെ നിർത്താനാണ് മിഡീസ്റ്റിന്റെ തലയിൽ വെക്കുന്നത്. 1960കളിലും 70കളിലും പല കുറ്റാരോപണങ്ങൾ ഈ ഡയറിക്കെതിരായി വന്നിട്ടുണ്ട്, അതെല്ലാം യൂറോപ്പിൽ നിന്നു തന്നെയാണ്. അമേരിക്കയിലേയും യൂറോപ്പിലേയും വ്യത്യസ്ത ട്രഡീഷനുകൾ കാരണമാണ് പോലും ഹോളൊകോസ്റ്റിനെയും അതിന്റെ തെളിവുകളെയും നിഷേധിക്കുന്നത് വലിയ ക്രിമിനൽ കുറ്റമായി നിയമമുണ്ടാക്കിയത്!! ഏതായാലും മുമ്പിത് ന്യൂയോർക്ക് ടൈംസിൽ വരെ ചർച്ച ചെയ്തിട്ടുണ്ട്, ആൻ ഫ്രാങ്ക് മരിക്കുന്നത് ടൈഫോയ്ഡ് പിടിപെട്ടാണെന്ന് വരെയുണ്ട്.
മിഥ്യാബോധം ഇന്ന് ജനങ്ങളില്‍ വളരെ അധികമായി കാണപ്പെടുന്നുണ്ട് , നല്ല ലേഖനം
മതപരമായ വിശ്വാസമായാലും സാമൂഹിക രാഷ്ട്രീയ മേഖലകളിലായാലും മിഥ്യാബോധത്തിൾ മനുഷ്യ സമൂഹത്തിന്റെ മനസ്സിനെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റികൊണ്ട് തളച്ചിടുന്നു.
മായാ വലയത്തില്‍ അഭിരമിച്ച് താന്‍ കാണുന്നതും കേള്‍ക്കുന്നതും മുഴുവന്‍ പരമ സത്യമായി ഒരാള്‍ക്ക് തോന്നുന്ന ഒരു തലമുണ്ട്....the most dangerous stage!
മിഥ്യാബോധം മനുഷ്യന് ആവശ്യാണ് പലപ്പോഴും..ശരി തെട്ടുകള്ക്കിടയില് പെട്ടുഴലുമ്പോള്‍...............,,,,,,,,,,,,,,,കുട്ടാ ബോധത്തിന് നോവിന് അകപ്പെടുമ്പോള്‍..ഞാനാണ് ശരിയെന്ന ബോധം കൂട്ടിന്നുണ്ടാകുന്നത് നന്ന് തന്നെ ഇന്നിന്.............പിന്നെ ഇവിടെ പറഞ്ഞത് സത്യങ്ങള്‍..പക്ഷെ ഇത്രയും പരത്തി പറഞ്ഞാല്‍ ഗ്ര്ഹിക്കെണ്ടും കാര്യങ്ങള്‍ അത്രേം നന്നായി മനസ്സില്‍ കയറുമോ എന്നതും ഓര്‍ക്കണേ...rr
കുറെ തവണ വായിക്കേണ്ടി വന്നു ,അത് സാരമില്ല ,വളരെ വ്യത്യസ്തമായ ലേഖനം .ആശംസകള്‍
പലതും എനിക്ക് പുതിയ അറിവുകള്‍ - ഇതുവരെ ഉണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റാണെന്ന് അങ്ങയുടെ ലേഖനം കൊണ്ട് മാത്രം ഞാന്‍ വിശ്വസിക്കില്ല. പക്ഷേ അറിവുകളെ സംശയത്തോടെ നിരീക്ഷിക്കണമെന്ന പാഠം അങ്ങയുടെ ലേഖനം പഠിപ്പിച്ചുതന്നു......
ബഞ്ചാലിയുടെ മിഥ്യാ ബോധങ്ങള്‍
അതെങ്ങനെയാ ബഞ്ചാലി ചില illusions illusions ആണെന് മിക്കവാറും ആരും അംഗീകരിച്ചു തരില്ല.
ഇപ്പൊ തന്നെ ദൈവം എന്നത് ഒരു illusion ആണെന്ന് ബഞ്ചാലി സമ്മതിക്കുമോ?
പിന്നെ illusions മാത്രമല്ല conspiracy theories ഉം പുരോഗതിക്കു വിഘാതം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
1 മനുഷ്യന് ചന്ദ്രനിലിറങ്ങിയോ?
ബഞ്ചാലി പറഞ്ഞത് മനുഷ്യന്റെ ചാന്ദ്ര യാത്ര വലിയൊരു hoax ആണന്നല്ലേ, ബഞ്ചാലി പറഞ്ഞത് ഒരു conspiracy theory ആണെന്ന് ഞാന്‍ പറയുന്നു. തെളിവുകലും വിശദീകരണങ്ങളും രണ്ടു ഭാഗത്തും ഉണ്ടല്ലോ. ഞാൻ കേട്ട കഥകൽ പ്രകാരം ലെ ചാന്ദ്ര യാത്ര ആണ് hoax, താങ്കള്‍ ചന്ദ്രയാത്ര തന്നെ അപ്രയായോഗികം ആക്കിക്കളഞ്ഞു.
2 ജൂതന്റെ hoaxകള്‍
" ജൂതന്രാണ് പണ്ടുകാലം മുതലെ ഇത്തരം മിഥ്യാബോധത്തെ ഉപയോഗപെടുത്തിപ്രവര്ത്തിക്കുന്നവർ." നൂറു ശതമാനം സത്യം...
എന്തൊക്കെ hoax ആണ് അവര്‍ അടിച്ചിറക്കിയത്.... ഫറവോ, മൂശ, അത്ഭുതങ്ങള്‍, ചെങ്കടല്‍, മന്ന ഒലക്കേടെ മൂട് ഇതൊന്നും പരാമര്‍ശിക്കാതെ നേരെ ഹോളൊകോസ്റ്റിൽ എത്തിയതിൽ എനിക്ക് ചെറിയ പരിഭവം ഉണ്ട്. എന്നാലും ഹോളൊകോസ്റ്റ് hoax ആണെന്ന് പറയാന്‍ കാണിച്ച ഉളുപ്പില്ലായ്മ സമ്മതിക്കണം. (ഹോളൊകോസ്റ്റ് നടന്നിട്ടുണ്ട് എന്ന് പഴയ പല പോസ്റ്റിലും ഉണ്ടല്ലോ ബഞ്ചാലി)
3 ആന്‍ ഫ്രാങ്കിന്റെ ഡയറി
ആന്‍ ഫ്രാങ്കിന്റെ ഡയറി Mayer Levin എഴുതിയതാനെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരന എന്ന് അയാളെ ഞാൻ വിളിക്കും, എന്താണ് കാരണം എന്ന് ആ ഡയറി വായിച്ചവര്‍ക്കറിയാം.
ഹോളൊകോസ്റ്റ് നടന്നതിന് ജീവിച്ചിരിക്കുന്ന ചില സാഹിത്യ തെളിവുകളെ ഉള്ളൂ..… അതിൽ പെട്ട ഒരു സാഹിത്യമാണ് എയ്ഞ്ചൽ അറ്റ് തി ഫെൻസ് എന്ന കള്ളത്തരം. പിന്നെയുള്ളത് ആൻ ഫ്രാങ്ക് ഡയറികുറിപ്പും.
പതിറ്റാണ്ടുകളായി കട്യന്‍ കൂട്ടക്കൊല ജര്‍മ്മനിയിലെ നാസികളുടെ മേലിലാണ് റഷ്യ ചുമത്തിയിരുന്നത് .കഴിഞ്ഞ നാളുകളില്‍ റഷ്യ തടഞ്ഞു വെച്ചിരുന്ന രേഖകള്‍ വായിച്ചു പഠിക്കുവാന്‍ നല്ലതാണ്.
Mayer Levin അവർഡ് കൊടുക്കണം, ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരനായത് കൊണ്ടല്ല, നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹോക്സിന് തിരകഥ എഴുതിയതിന്.
Post a Comment