ഉറക്കം എല്ലാ ജീവജാലകങ്ങൾക്കും പറഞ്ഞതാണ്. മനുഷ്യൻ പല സമയങ്ങളിലായി ഉറങ്ങുമെങ്കിലും മനുഷ്യ പ്രകൃതിയിൽ രാത്രിയാണ് ഉറങ്ങാനുള്ള സമയം. അത് കൊണ്ട് തന്നെ ഉറങ്ങുന്ന സമയത്ത് പ്രകാശരഹിതമായതായിരിക്കണം എന്നത് പ്രകൃതി നിയമമാണ്. പ്രകാശത്തിൽ ഉറങ്ങുന്നത് വിഷാദരോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ വെളിച്ച്ത്തിൽ ഉറങ്ങുന്നത് ശരീരത്തിൽ മെലാറ്റോണിന്റെ ഡ്.എൻ.എ പരിപാലനത്തിൽ വ്യത്യാസങ്ങളുണ്ടാക്കും. വെളിച്ചത്തിൽ ഉറങ്ങുന്നതിന്റെ പരിണിതഫലമായി മെലറ്റോണിൽ കുറവുണ്ടാവുകയും അത് കാൻസറുണ്ടാക്കാൻ സഹായിക്കുകയോ പ്രേരകമാവുകയോ ചെയ്യാം. വേറെ ചില റിപോർട്ടുകളിൽ കാണുന്നത് ശരീരഭാരം കൂടുമെന്നാണ്.. അത് എത്രെത്തോളം ശരിയാണെന്നറിയില്ല.. എന്നാൽ മെലാറ്റോണിന്റെ അളവിൽ വ്യത്യാസമുണ്ടാകുന്നതും അത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നത് വ്യക്തമാണ്. അത് കൊണ്ട് തന്നെ ജീവജാലങ്ങൾ ഉറങ്ങുന്ന സമയത്ത് അവക്ക് വേണ്ടത് മാത്രമെ പ്രകൃതിയിൽ സൃഷ്ടിക്കപെടുന്നുള്ളു!.
പ്രകാശ കിരണങ്ങൾക്ക് മനുഷ്യ മനസ്സിന് പലതരത്തിലുള്ള ഇഫക്ടുകളുണ്ടാക്കാൻ സാധിക്കും. ചിലർ ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് ബെഡ് ലാമ്പ് ഒഫാക്കും, ചിലർ ഓഫാക്കാതെയും കിടന്നുറങ്ങും. ചെറിയ തോതിലുള്ള പ്രകാശങ്ങൾ അത്ര പ്രശ്നക്കാരനല്ല. എന്നാൽ വേവ് ലെങ്ത്ത് കൂടിയ പ്രകാശങ്ങൾ ബെഡ് റൂമുകളിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ചുവന്ന ബെഡ് ലാമ്പുകൾ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങുന്നതിന് മുമ്പ് ഭാര്യമാരുമായി ഇടപടുമ്പോൾ ശരീരത്തിലെ രക്ത സഞ്ചാരം കൂടുന്ന സമയത്ത് ചുവപ്പ് കളറ് കണ്ണുകൾക്ക് ദോഷമാണുണ്ടാക്കുക. സ്പെക്ട്രത്തിൽ വയലെറ്റ് ആകുന്നു ഏറ്റവും വേവ് ലെങ്ത്ത് കുറഞ്ഞത്. എന്നാൽ ചന്ദ്രനിലാവുകളെ പോലെ ഡെൻസിറ്റി കുറഞ്ഞ, തരംഗ ദൈർഘ്യവും കുറഞ്ഞ പ്രകാശ കിരണങ്ങൾ പ്രശ്നക്കാരനല്ല.
***
***
-------------------------------------------
* വിഷയം വ്യക്തമാകാൻ താഴെയുള്ള കമന്റുകൾ കൂടി വായിക്കുക.
നിലാവുകളെ ഇഷ്ടപെടാത്തവർ അരും ഉണ്ടാകില്ല. അമ്പിളിമാമൻ! മനസ്സിന് കുളിർമ്മയുണ്ടാകുന്ന നേരിയ ഇളം പ്രകാശം പരത്തികൊണ്ട് മേഘങ്ങൾക്കിടയിലൂടെ ഓടികളിക്കുന്നത് കാണാനെന്തു ചന്തമാണ്. എന്നും മനസ്സിൽ വരുന്ന ചോദ്യമാണ്, എന്ത് കൊണ്ട് അമ്പിളിമാമൻ ഇളം വെള്ള പ്രകാശം തരുന്നു എന്ന്. നാം പാഠ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട് പ്രകാശത്തിൽ കൂടുതൽ സഞ്ചരിക്കാൻ റെയിൻബോ സ്പെക്ട്രത്തിൽ കഴിവുള്ളത് വേവ് ലെങ്ത്ത് കൂടിയ ചെമപ്പ് കളറിനാണെന്ന്. തരംഗ ദൈർഘ്യം കുറയുന്നതിനനുസരിച്ച് പ്രകാശത്തിന് സഞ്ചരിക്കാനുള്ള ശേഷി കുറഞ്ഞു വരുന്നു. അത് കൊണ്ടാണല്ലൊ സൂര്യാസ്തമയ സമയത്തും ഉദയ സമയത്തും നമുക്ക് ചുവന്ന പ്രകാശം കാണാൻ കഴിയുന്നത്. എന്നാൽ സൂര്യനിലെ പ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലികുക വഴി സൂര്യനിൽ നിന്നും വളരെ ദൂരം സഞ്ചരിച്ചിട്ടും തരംഗ ദൈർഘ്യം കുറഞ്ഞ കിരണം നശിക്കുന്നില്ല, അങ്ങിനെ ആയിരുന്നെങ്കിൽ ഒരൂ കമ്മ്യൂണിസ്റ്റ് ചന്ദ്രനെ കാണാമായിരുന്നു.
പൂർണ്ണ ചന്ദ്രനെ കാണുന്ന സമയത്ത് ഭൂമിയേക്കാൾ ദൂരത്താണ് ചന്ദ്രൻ. മാത്രമല്ല, സൂര്യപ്രകാശം ചന്ദ്രനിൽ പോയി തിരിച്ച് ഭൂമിയിലേക്ക് പതിക്കുമ്പോൾ ദൂരത്തിൽ വളരെ വർദ്ധനവ് സംഭവിക്കുന്നു. എന്നീട്ടും നമുക്ക് ലഭിക്കുന്ന പ്രകാശത്തിൽ വേവ് ലെങ്ത്ത് കൂടിയ രശ്മിയില്ല! അതാണെന്റെ സ്റ്റുപിഡ് നോൺസെൻസ് എന്നോട് ചോദിക്കുന്നത്. അറിയുന്നവർ ഇതിന്റെ തിയറി പറഞ്ഞുതന്നാൽ നന്നായിരുന്നു.
***
ചന്ദ്രന്റെ ഉപരിതലം ഉറപ്പുള്ള ശിലകളാണ്. മാർഗഭ്രംശം സഭവിച്ച മെറ്റീരിയലുകളാണെന്നുമെല്ലാം അഭിപ്രായപെട്ടവരുണ്ട്. ഏതായിരിക്കട്ടെ, ചന്ദ്രനേ കുറിച്ച് പലരാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും പരീക്ഷണങ്ങൾ നടത്തികഴിഞ്ഞു. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ട് പോകാനുള്ള തിരക്കിലാണ് നമ്മുടെ രാജ്യം. ഭൂമിയിലെ പ്രശ്നങ്ങൾ ആര് നോക്കാൻ! പുരോഗതിയല്ലെ, നടക്കട്ടെ.. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ട് പോയവർ ഇപ്പോഴും ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കാനും മറ്റു രാഷ്ട്രങ്ങളിലെ പ്രജക്ടുകളിൽ ഭാഗഭാക്കകാനും ശ്രമിക്കുന്നു! മുമ്പ് സ്പേസ് പ്രോജക്ടിൽ സോവിയേറ്റ് യൂണിയൻ അതിശക്തമായി കുതിച്ച് പൊങ്ങിയപ്പോൾ അതിനേക്കാളും വലിയ വമ്പന്മാരാണെന്ന് പറയാൻ വേണ്ടി ഹോളിവുഡ് സ്റ്റുഡിയോവിൽ അപോളോ ചിത്രീകരിക്കുകയായിരുന്നു. ആ കള്ള തിരക്കഥ അറിഞ്ഞു പ്രശ്നമാക്കിയ ചില ശാസ്ത്രഞ്ഞരെ വകവരുത്തിയ കഥയും നമ്മോട് പറഞ്ഞത് നാസയിൽ നിന്നും രക്ഷപെട്ട ശാസ്ത്രഞനാണ്. 2001 മുതൽ അമേരിക്കയിൽ വർഷങ്ങളോളം മൂൺ ഹോക്സിനെ കുറിച്ച് ചർച്ചകളുണ്ടായിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ലോകാധിപത്യം ആ കളവിനെ സത്യമാക്കുയായിരുന്നു. ഗിബത്സിന്റെ തിയറി വിജയിച്ചത് ഈ വിഷയത്തിലാണ്.
ചന്ദ്രനിൽ കാലുകുത്തിയ ചരിത്രം പഠിപ്പിക്കാത്ത രാഷ്ട്രങ്ങൾ ലോകത്തുണ്ടാകില്ല, ഒരു പക്ഷെ സൌദി അറേബ്യ ഒഴികെ. ഈ വിഷയത്തിൽ സൌദിയിലെ ഒരു പ്രശസ്ത പണ്ഢിതനായ ശൈഖ് ഇബ്നുബാസ് പറഞ്ഞത്, ചന്ദ്രനിൽ മനുഷ്യനിറങ്ങിയതിന് വിശ്വസയോഗ്യമായ തെളിവുകളില്ല, അതിനാൽ പാഠപുസ്തകങ്ങളിൽ അത് പഠിപ്പിക്കാൻ പാടില്ല എന്നാണ്.
ഏതായാലും നമ്മളുടെ ഉത്തരം ലഭിക്കാത്ത പല അന്വേഷണങ്ങളും ചെന്നവസാനിക്കുന്ന ഗൂഗിള്‍ 2007 അവസാനത്തിൽ ലൂണാർ പ്രോജക്ടുമായി ഇറങ്ങിതിരിച്ചത് ഈ വിഷയത്തിലൊരൂ പ്രതീക്ഷനൽകുന്നു. 30 മില്ല്യൻ അമേരിക്കൻ ഡോളർ പ്രൈസിന് വേണ്ടി 29 ടീമുകൾ രെജിസ്റ്റർ ചെയ്ത് കഴിഞ്ഞിരിക്കുന്ന എന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ വ്യക്തമാക്കി. സത്യസന്ധമായ ഒരിടപെടൽ ഈ വിഷയത്തിൽ ഗൂഗിളിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ആശിച്ചുകൊണ്ട് ഗൂഗിളിന്റെ ലൂനാർ പ്രോജക്ടിന് എല്ലാവിധ വിജയങ്ങളും നേരുന്നു.
-------------------------------------------
* വിഷയം വ്യക്തമാകാൻ താഴെയുള്ള കമന്റുകൾ കൂടി വായിക്കുക.
56 comments:
അറിയേണ്ടത്.
ആശംസകൾ……..
ഈ ബ്ലോഗിലെ മുന്‍ പോസ്റ്റുകളെ പോലെ തന്നെ ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന വിത്ജ്ഞാന പ്രദമായ മറ്റൊരു പോസ്റ്റ്. എഴുത്ത് അറിയിക്കാനും വായന അറിയാനുമുള്ളതാണല്ലോ. അപ്പോള്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത് ഒരു നഷ്ടമാവില്ല.
വളരെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ച പോസ്റ്റ്
അഭിനന്ദനങ്ങള്‍
(:)
വളരെ ചിന്താവാഹം...പഠിക്കേണ്ടത് ...
വായിച്ചു. അഭിപ്രായം രേഖപ്പെടുത്താന്‍ മാത്രം അറിവ് എനിക്കില്ല.
വളരെ അഭിനന്ദനീയമായ ലേഖനം.ഇനിയും ഇത്തരം അറിവു നല്കുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആശംസകള്‍
വിജ്ഞാനപ്രദം
very much informative ..thank you very much..and best regards
ബെന്ചാലി ആരായാലും വേണ്ടില്ല . മുഖ സ്തുതി പറയുകയല്ല .randaaychayaayi ബ്ലോഗു വായന തുടങ്ങിയിട്ട് .ഇത്ര നല്ല ഒരു പോസ്റ്റ് ആദ്യമായി വായിക്കുകയാണ് .വളരെ ആത്മാര്‍ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു
ബെന്ചാലി ആരായാലും വേണ്ടില്ല . മുഖ സ്തുതി പറയുകയല്ല .randaaychayaayi ബ്ലോഗു വായന തുടങ്ങിയിട്ട് .ഇത്ര നല്ല ഒരു പോസ്റ്റ് ആദ്യമായി വായിക്കുകയാണ് .വളരെ ആത്മാര്‍ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു
നല്ല ഇൻഫർമാറ്റീവായ ലേഖനം
എല്ലാ ആശംസകളും നേരുന്നു
This type informative and interesting posts make you different. within few posts, you made a space in Malayalam blog world. Keep Going..
ആശംസകള്‍ ..
എന്റെ വായനയുടെയോ അന്വേഷണത്തിന്റെയോ പരിധിയില്‍ ഒന്നെത്തിപോലും നോക്കാത്ത ഒരു വിഷയം. ഒരു ജിഞാസുവിനെ എന്നില്‍ വളര്‍ത്തുന്നു. ഈ പുതിയ അറിവുകള്‍ക്ക് നന്ദി.
നല്ല പോസ്റ്റ്..
പുതിയ അറിവുകള്‍ക്ക് നന്ദി.. :)
വിഞ്ജാനപ്രദമായ ലേഖനം ! അറിവുകള്‍ പകര്‍ന്ന് നല്കുന്ന സന്മനസ്സിന് നന്ദി
അമ്പിളിമാമൻ പാലൊളി തന്നെ പരത്തട്ടെ..
കാര്യകാരണങ്ങൾ അറിവുള്ളവർ പറഞ്ഞും തരട്ടെ..
ആശംസകള്‍ ..
nalla post
വെളിച്ചത്തിനെന്തൊരു വെളിച്ചം ഭായ്!!
നന്നായിട്ടുണ്ട് പോസ്റ്റ്. വെളിച്ചം കണ്ടാല്‍ ഉറങ്ങാനാകില്ല. അത് കൊണ്ടല്ലേ കൊടും കുറ്റവാളികളെ ചോദ്യം ചെയ്യാന്‍ നേരം മുറിയില്‍ ഹൈ വോള്‍ട്ടേജുള്ള ബള്‍ബ് കത്തിക്കുന്നത്. കണ്ണ് ചിമ്മിയാലും വെളിച്ചം കണ്ണില്‍ കുത്തും.അതു വഴി അവരെ ടയേര്ഡാക്കുക.
പിന്നെ അടുത്തടുത്ത് വീടുകളായതിനാല്‍ പാല് നിലാവ് അല്‍പ്പം അകത്തേക്ക് കയറിക്കോട്ടെ എന്നും വെച്ച് ജനല്‍ തുറന്നിട്ടൂടാ ഭായ് ഇന്നത്തെ കാലത്ത്. അതിലും ഭേദം ചുവന്ന ബള്ബെങ്കി ചുവന്ന ബള്‍ബ് !
ലൂനാര്‍ പ്രൊജക്റ്റിനു എല്ലാ വിധ ആശംസകളും.ഒപ്പം പാവം ലൈക്കക്ക് ഒരു സല്യൂട്ട്..
ആശംസകള്‍
മലയാള ബ്ലോഗ് മേഖലയിലെ തീര്‍ത്തും വ്യതിരിക്തമായൊരു ബ്ലോഗ് സന്ദര്‍ശിക്കാനായതില്‍ അതീവ സന്തോഷം... തികച്ചും informative ആയിട്ടുള്ള ബെഞ്ചാലിയുടെ ബ്ലോഗ് പോസ്റ്റുകള്‍ വിഷയ വൈവിധ്യങ്ങളുടെ അതിശയിപ്പിക്കുന്ന ഖനിയാണ്... അത് അക്ഷയമാകട്ടെ! ബോറടിപ്പിക്കുന്ന ശാസ്ത്രീയ വിചാരങ്ങള്‍ വായിപ്പിക്കുന്ന ശൈലിയില്‍ ബെഞ്ചാലി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു
'Infotainment' ആഖ്യാന രീതി! ഭാവുകങ്ങള്‍.
ഉറക്കിന്റെ വിവിധ ഭാവങ്ങളും, അതിലെ സങ്കീര്‍ണ്ണതകളും , ദുരൂഹതകളും ഇപ്പോഴും ശാസ്ത്രലോകത്തിനു കൂടുതല്‍ പഠനം ആവശ്യമുള്ള പരിമിതജ്ഞാനമുള്ള ഒരു സമസ്യയാണ്; 'ബെഞ്ചാലി' എന്ന നാമത്തിലെ വൈചിത്ര്യം പോലെ; ആ അനുപമ നാമത്തിനു പിറകില്‍ ഒളിച്ചിരിക്കുന്ന ധിഷണാശാലിയായ വ്യക്തി ആരെന്നു വായനക്കാര്‍ അതിശയിക്കുന്നത് പോലെ.
പ്രൊഫ. എന്‍. വി. അബ്ദുറഹ്മാന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതിയ "സ്ഥല- കാല സങ്കല്പം ഖുര്‍ആനില്‍" എന്ന ശ്രദ്ധേയമായ കൃതിയില്‍ ഉറക്കം എന്നൊരു അധ്യായം തന്നെയുണ്ട്. വിശുദ്ധ ഖുര്‍ആനിലെ പകലുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഇരവുകള്‍ വിശ്രമിക്കുവാനുള്ളതാണെന്നുമുള്ള പരാമര്‍ശത്തിന്റെ ശാസ്ത്രീയമായ സാധുത കൂടുതല്‍ ബോധ്യപ്പെട്ടു ഈ പോസ്റ്റ് വായിച്ചപ്പോള്‍.
ചാന്ദ്രയാത്രയുടെ അപ്പോളോ ദൌത്യത്തിന്റെ വിശ്വാസ്യത കൂടുതല്‍ ശാസ്ത്രീയ പിന്‍ബലത്തോടെ ചോദ്യം ചെയ്യപ്പെടുന്ന ഇപ്പോളത്തെ സാഹചര്യത്തില്‍ ശൈഖ് ഇബ്ന് ബാസിനെപ്പോലെയുള്ള പണ്ഡിതര്‍ മുന്‍പ് തന്നെ അതിന്റെ ആധികാരികത ചോദ്യം ചെയ്തിരുന്നു എന്ന പുതിയ വിവരത്തിനു താങ്കളോട് കടപ്പെട്ടിരിക്കുന്നു, ബെഞ്ചാലി. എന്‍. എം. ഹുസൈന് ഈ വിഷയവുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായൊരു പുസ്തകം രചിച്ചിട്ടുണ്ട്.
സന്ദേഹവാദത്തെ എളുപ്പത്തില്‍ വിശദീകരിക്കുവാനാകുന്ന ഒരു സെന്‍ കഥ ഈ ചന്ദ്രക്കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു: " ചാന്ദ്ര യാത്രികര്‍ മടങ്ങി വന്നു. അവര്‍ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ സന്ദര്‍ശിച്ചു. അദ്ദേഹം അവരോടു ചോദിച്ചു, നിങ്ങള്‍ അവിടെ ദൈവത്തെ കണ്ടിരുന്നോ? അവര്‍ മറുപടി പറഞ്ഞു, അതെ! നാസ്തികനായ ആ പ്രസിഡണ്ട് പ്രതിവചിച്ചു, "എനിക്കറിയാമായിരുന്നു, നിങ്ങള്‍ ദൈവത്തെ കാണുമെന്നു. പക്ഷെ നിങ്ങള്‍ ഇതാരോടും പറയരുത്. പിന്നീടവര്‍ സന്ദര്‍ശിച്ചത് മാര്‍പ്പാപ്പയെ ആയിരുന്നു. പോപ്പ് ചോദിച്ചു, നിങ്ങള്‍ ചന്ദ്രനില്‍ ദൈവത്തെ കണ്ടിരുന്നോ? അവര്‍ പറഞ്ഞു, 'ഇല്ലല്ലോ' . പോപ്പിന്റെ മറുപടി, " അതെനിക്കറിയാം... പക്ഷെ നിങ്ങളിതാരോടും പറയരുത്"
വളരെ വിജ്ഞാനപ്രദമായ ലേഖനം ബ്ലോഗുകളില്‍ അധികം കാണാന്‍ കഴിയാത്തത്.
ബെന്ജലി കാണാതെ പോയതില്‍ വളരെ വിഷമം ...കണ്ടതില്‍ ഒത്തിരി സന്തോഷം ..അറിവും വെളിച്ചവും വീണ്ടും പകര്‍ന്നു തരൂ ....ആശംസകള്‍ ...
ചിന്താ മണ്ഡലത്തില്‍ പോയിട്ട് സംസ്ഥാനത്ത് പോലും എത്താത്ത ചിന്തകള്‍, സരസമായി വായിപ്പിക്കുന്ന ശൈലി. ആശംസകള്‍...
ഇത് കുടി കുട്ടി വായിക്കാമെന്നു തോന്നുന്നു...
"നിങ്ങള്‍ കണ്ടില്ലേ ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴു ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ? ചന്ദ്രനെ അവിടെ അവന് ഒരു പ്രകാശമാക്കിയിരിക്കുന്നു. സുര്യനെ അവന് വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭുമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്‍ തന്നെ നിങ്ങളെ അവന് മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന് പുറത്ത് കൊണ്ടുവരികയും ചെയ്യുന്നതാണ്". ഖുര്‍ആന്‍ (71 : 15 - 18)
I have read lot of writings about the fake moon landing before(some of them I received as email forwards.)
It is suspicious since even after this many years why they were not able (anybody) repeat the same?
The light source, the reflections, flapping flag and finally the nasa cover up.
If it is a fake then definitely it is a crime to teach the new generation about the fake feat!. We too have scientists and space experts. Any comments from any Indians ?
something interesting here:
http://www.apfn.org/apfn/moon.htm
വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ വിഷയം ഗ്രൂപ്പ് ചർച്ചക്ക് വരികയും അന്ന് തെളിവുകൾടെ അടിസ്ഥാനത്തിൽ കൃത്യമായി ചന്ദ്രനിൽ കാല് കുത്തിയത് കള്ള കഥയാണെന്ന് വ്യക്തമാവുകയും ചെയ്തതാണ്. ഇ കള്ള കഥക്ക് പ്രധാനകാരണം ഒന്ന് റഷ്യയുടെ മേലുള്ള അമിത ഭയമായിരുന്നു. കൂടാതെ ജനങ്ങളുടെ കാഷ് തട്ടിപ്പുകളും പോളിറ്റിക്സ് കളികളുമായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ നിന്ന് തടിതപ്പാൻ അമേരിക്ക ഈ കള്ള കഥ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് വിയറ്റ്നാം ഊരാകുടുക്കിൽ നിന്നും രക്ഷപെട്ടത് ഈ സമയത്താണ്.
മൂൺ ഹോക്സിന് പ്രധാന എതിരായി വന്നത് അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ മനസ്താപമാണ്. കാരണം 1974ൽ നടത്തിയ ഒരൂ പ്രോഗ്രാമിന്റെ കുറിച്ചുള്ള അനലൈസ് നടക്കുന്നത് പതിറ്റാണ്ടുകൾ കഴിഞ്ഞാണ്. നാസ പുറത്ത് വിട്ട വീഡിയോവിൽ ഉള്ള ചില പോയിന്റുകൾ മാത്രം മതി ഇതിന്റെ കള്ളത്തരം പൊളിയാൻ. അറ്റ്മോസ്ഫിയർ ഇല്ലാത്ത ചന്ദ്രനിൽ പാറി കളിക്കുന്ന അമേരിക്കൻ ഫ്ളാഗ്, ആദ്യമായി കാല് കുത്തുന്ന ഫോട്ടോ, ഷേഡ് തുടങ്ങിയ എത്രയെ പിടികിട്ടാത്ത വിഷയങ്ങൾ...
ഞാൻ ഇവിടെ പ്രധാനമായും ഉദ്ദേശിച്ചത് മൂൺ ഹോക്സ് അല്ല. ചന്ദ്രോപരിതലത്തിൽ നിന്നുള്ള പ്രകാശത്തിന്റെ റിഫ്ളഷനാണ്. ചന്ദ്രോപതിതലത്തിൽ നിന്നും വെറും ലൈറ്റ് റിഫ്ളക്ഷൻ മാത്രമല്ല നടക്കുന്നത് എന്നാണ് എന്റെ മനസ്സ് പറയുന്നത്. ഒരു പക്ഷെ, വേവ് ട്രാപിങ്ങും വേവ് മോഡുലേഷനും കൂടിയുണ്ടാവാം. അതല്ലെങ്കിൽ ചന്ദ്രന്റെ കളറിൽ വ്യത്യാസമുണ്ടാകേണ്ടിയിരുന്നു.
പക്ഷെ ആ സംശയം ആരും തീർത്തു തന്നില്ല.
തികച്ചും വിജ്ഞാനപ്രഥമായ ഒരു പോസ്റ്റ്... കൂടുതല്‍ അറിവുകള്‍ക്കായി കാത്തിരിക്കുന്നു...
ആശംസകളോടെ..
വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ ഈ പോസ്റ്റിനു നന്ദി.
ഇൻഫർമാറ്റീവായ ലേഖനം അഭിനന്ദനങ്ങള്‍
വളരെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ച പോസ്റ്റ്
അഭിനന്ദനങ്ങള്‍
is this a empire of various knowledge
thanks for the information
regards
minu mt
very informative
ഗൌരവമായ പഠന വിഷയം. നന്ദി. ആശംസകള്‍.
അറിവിന്റെ വെളിച്ചം....നന്ദി..അഭിനന്ദനങ്ങള്‍.
പ്രയോജനപ്പെട്ടു
വിജ്ഞാനം പകരുന്ന പോസ്റ്റ്
ആശ്മാസകള്‍.
നല്ല പോസ്റ്റ്, വിജ്ഞാനപ്രദം.ആശംസകൾ
കൂടുതല്‍ പറയണമെന്നുണ്ട്, പക്ഷെ പോസ്റെക്കാള് നീളമുള്ള കമന്റ് ശരിയല്ലല്ലോ...
നേരം കിട്ടിയാല്‍ ഈ വിഷയത്തില്‍ വിശദമായി ഒരു പോസ്ടിടാം...
നിലാവിനെ എനിക്കും ഒത്തിരി ഇഷ്ട്ടമാണ്..എന്റെ വീടിന്റെ പേരും അത് തന്നെ!
GOOD WORK..
@വഴിപോക്കൻ
*ഫ്രീക്വൻസി കൂടുന്നതിനനുസരിച്ച് ഫോട്ടോണിന്റെ എനർജികൂടും. ഫോട്ടോണിന്റെ അളവ് കുറക്കാനാണ് ഇന്റൻസിറ്റി കുറഞ്ഞ് ലൈറ്റ് ഉപയോഗിക്കണമെന്ന് പറയുന്നത്. വേവ് ആംപ്ളിറ്റ്യൂഡ് കൂടിയാൽ ഏത് വേവും ഉറക്കത്തിൽ പ്രശ്നക്കാരാണ്. അപ്പോൾ വേവ് ലെങ്ത്ത് കൂടിയതിനേക്കാൾ കുറച്ച് ഇന്റൻസിറ്റി മതി വേവ് ലെങ്ത്ത് കുറഞ്ഞതിന്.
*താങ്കളോട് നന്ദി പറയുന്നു. ഞാനീ വിഷയത്തിൽ ഡിഗ്രി എടുത്തവനല്ല. എന്റെ സംശയം ഇവിടെ ഇതിന്റെ കൂടെ എഴുതി. ഒരാളെങ്കിലും വിഷയം സ്പർശിച്ചതിൽ സന്തോഷമുണ്ട്. ഞാൻ വായിച്ച പുസ്തകങ്ങളിലെല്ലാം സ്കാറ്ററിങ് ആണ് കാരണമായി എഴുതിയിരിക്കുന്നത്. അതെ, വേവ് ലെങ്ത്ത് കുറയുന്നത് കൊണ്ട് അവ ചിതറിപോകുന്നു. സ്കാറ്ററിങ് തോത് സോർസ് ഇന്റൻസിറ്റിയുമായി ബന്ധമുണ്ടല്ലൊ, മാത്രമല്ല സ്കാറ്ററിങ് സംഭവിക്കണമെങ്കിൽ അറ്റ്മോസ്ഫിയ വേണം. അറ്റ്മോസ്ഫിയർ ഇല്ലാതെ സ്കാറ്ററിങ് സംഭവിക്കില്ല. സൂര്യനായാലും ചന്ദ്രനായാലും അറ്റ്മോസ്ഫിയർ ഒരേ ഡിസ്റ്റൻസ് അല്ലെ? റിഫ്ളഷനിൽ വേവ് ഇന്റൻസിറ്റി കുറയുന്നുണ്ടല്ലോ, ഇന്റൻസിറ്റി കുറഞ്ഞാൽ സ്കാറ്ററിങ് കൂടുതലാകാനല്ലെ സാധ്യത.
ഞാൻ താങ്കളേക്കാൾ അറിവുള്ളവനല്ല. മാത്രമല്ല, ഇതൊരൂ ആശയ കൈമാറ്റമാണ്, സംവാദമല്ല)
വിജ്ഞാനപ്രദവും, മനോഹരവും ആയ നല്ല പോസ്റ്റ്. വേറിട്ട വിഷയവും അവതരണവും ആവുമ്പോള്‍ നല്ല വായന നല്കുന്നു.
@വഴിപോക്കൻ, ഞാൻ പുതിയ പോസ്റ്റിട്ടതിന് ശേഷമാണ് നിങ്ങളുടെ പുതിയ കമന്റ് ശ്രദ്ധിച്ചത്. ഇന്ന് വീക്കെന്റ് ആയതിനാൽ സമയമില്ല. കുടുംബത്തോടൊപ്പം പുറത്ത് പോകേണ്ടതുണ്ട്. ശനിയാച്ച വീണ്ടും കാണാം. (ഇ.അ)
* ഫ്രീക്വൻസി കൂടിയാൽ ഫോട്ടോണിന്റെ അളവ് കൂടുന്നത് കൊണ്ടാണ് നവജാതശിശുക്കളുടെ ശരീരത്തിൽ നിന്നും മഞ്ഞ പോകാൻ വേണ്ടി അൾട്രാവയലറ്റ് നൽകി ഇങ്കുബേറ്ററിൽ വെക്കുന്നത്. എന്നാൽ ഇവിടെ ഫോട്ടോണിന്റെ അളവിനെ കുറിച്ചല്ല പറയുന്നത്. ഫോട്ടോണിന്റെ അളവല്ല, ലൈറ്റിന്റെ കളറാണ് പ്രശ്നം. ഇലക്ട്രോ മാഗനെറ്റിക് വേവ്സിൽ വിസിബിൾ സ്പെക്ട്രത്തിൽ പെട്ട തരംഗവുമായി ബന്ധപെട്ടതാണല്ലൊ കളാറ്.
* സുഹൃത്തെ രണ്ടാമത്തെത് എന്റെ സ്റ്റുപിഡ് നോൺസെൻസ് എന്ന് പറഞ്ഞ് ഞാൻ ചോദ്യം വായിക്കുന്നവർക്ക് നൽകുകയാണ് ഉദ്ദേശിച്ചത്. ആ പോയിന്റിൽ ആരും ഒന്നും എഴുതിയില്ല, അത് കൊണ്ട് വീണ്ടും നോൺസെൻസ് ചോദ്യം തുടർന്നു.. എന്നാൽ താങ്കളൊഴികെ ആരും മർമ്മത്തിലേക്ക് വന്നതുമില്ല. താങ്കൾക്ക് ആ വിഷയത്തിൽ അറിവുണ്ട് എന്ന് ഞാൻ ആദ്യത്തെ കമന്റിൽ നിന്ന് തന്നെ മനസ്സിലാക്കിയതാണ്. എന്നീട്ടും ചില ചോദ്യങ്ങൾ കുറിച്ചിട്ടത് ഒരൂ ശാസ്ത്രീയ വിഷയത്തിലുള്ള ചർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ്. പക്ഷെ ബ്ളോഗ് ലോകത്ത് ഇത്തരം വിഷയങ്ങളിൽ ചർച്ചകൾക്ക് താല്പര്യമില്ല.
മലയാളത്തിലുള്ള എന്റെ ചില പദപ്രയോഗങ്ങളാണ് പ്രശ്നമായത്. എനർജി എന്നത് പുതുതായി സൃഷ്ടിക്കാനോ നഷിപ്പിക്കാനോ സാധിമല്ല. ഇന്റൻസിറ്റി കുറയുന്നത് കൊണ്ട് സ്കാറ്ററിങ് കൂടുമെന്നല്ല, ഞാൻ ഉദ്ദേശിച്ചത് ഡിസ്റ്റൻസ് കവറ് ചെയ്യാനുള്ള കപ്പാസിറ്റിയെയാണ്. സൌണ്ട് സിഗ്നലിലെ ഡാമ്പട് ഓസിലേഷൻ പോലെ.
@ബെഞ്ചാലി
വിവരങ്ങള്‍ക്ക് ഒരു പാടു നന്ദി..
ഒപ്പം എന്റെ കമന്റുകള്‍ (അതു താങ്കള്‍ക്കു വേണ്ടി മാത്രം ഇട്ടതാണു) വായനക്കാര്‍ക്കു അതില്‍ താല്പര്യം കാണില്ല എന്നു മാത്രമല്ല കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാദ്യത ഉണ്ട് എന്നതിനാല്‍ അവ തല്ക്കാലം നീക്കം ചെയ്യുന്നു, സഹകരിക്കുമല്ലോ.
ഇനിയും ഇത്തരം വിജ്ഞാനപ്രധമായ പോസ്ടുകള്‍ പ്രതീക്ഷിക്കുന്നു
സസ്നേഹം
വഴിപോക്കന്
@ വഴിപോക്കൻ, താങ്കളുടെ കമന്റ് ഒഴിവാക്കേണ്ടിയിരുന്നില്ല. താങ്കളുടെ ആദ്യ കമന്റ് കിട്ടിയ ഉടനെ തന്നെ ഞാൻ ആ പോസ്റ്റ് എഡിറ്റ് ചെയ്ത് പോസ്റ്റിന് താഴെ നിങ്ങളുടെ കമന്റും ചേർത്തുവായിക്കാൻ ആവശ്യപെട്ട് നോട്ടിടുകയും ചെയ്തിരുന്നു. ഡെലീറ്റ് ചെയ്തതോടെ വീണ്ടും കൺഫ്യൂഷനിലാവുമോ…? ങാ..ബുദ്ധിയുള്ളവർ ചിന്തിച്ച് പഠിക്കട്ടെ.. വീണ്ടും വരിക. നന്ദി.
വഴിപ്പോക്കന്‍ ഇവിടേം വന്നോ അലമ്പുണ്ടാക്കാന്‍
ഒന്നു ആളാവാന്‍ നോക്കിയതാവും പാവം അവസാനം വേല വേലായുധന്റെ അടുത്ത് നടക്കില്ലെന്നു കണ്ട് വാലും ചുരുട്ടി പോയതു കണ്ടില്ലെ. ഇവര്‍ക്കൊക്കെ ചന്ദ്രികയല്ലാതെ എന്ത് ചന്ദിരന് എന്ത് ചുക്രന്‍
അതെ ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കണ്ടില്ല, പലപ്പോഴും ചിന്തിചിടുണ്ട് ഇതിനെ പറ്റി.
ഇത് കണ്ടതിനു ശേഷവും കുറച്ചു നെറ്റിലൂടെ പരത്തി, പക്ഷെ അവിടെ കാണുന്നത് വേറെ ചില കാര്യങ്ങള്‍ ആണ്, ആരെക്കെന്കിലും ശരിയായ വിവരം കിട്ടുകയാണെങ്കില്‍ പറയുമല്ലോ.
ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം.
http://en.wikipedia.org/wiki/Moon
http://www.windows2universe.org/kids_space/orangemoon.html
http://www.windows2universe.org/kids_space/moon_flag.html
മൂണ്‍ ലാണ്ടിംഗ് എന്നത് അമേരിക്കയുടെ ഒരു കെട്ടുകഥ തന്നെയെന്ന് വിശ്വസിക്കാന്‍ തോനുന്നു
@ ബെഞ്ചാലി,
"ആ കള്ള തിരക്കഥ അറിഞ്ഞു പ്രശ്നമാക്കിയ ചില ശാസ്ത്രഞ്ഞരെ വകവരുത്തിയ കഥയും നമ്മോട് പറഞ്ഞത് നാസയില്‍ നിന്നും രക്ഷപെട്ട ശാസ്ത്രഞനാണ്."
വകവരുത്തപ്പെട്ട ശാസ്ത്രജ്ഞന്മാര് ആരെല്ലാം ? ഇവരെക്കുറിച്ച് നാസയില്‍ നിന്നും രക്ഷപെട്ട് വെളിയില്‍ വന്നു് പറഞ്ഞവര്‍ ആരെല്ലാം. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ആവശ്യമില്ലേ ? വധിക്കപ്പെട്ടുവെന്നും രക്ഷപെട്ടുവെന്നും വെളിപ്പെടുത്തിയെന്നും കേട്ടുകേള്‍വി മതിയോ ?
ലാന്റ് ചെയ്തതിനു എന്ത് തെളിവാണുള്ളത്?
വർഷങ്ങൾക്ക് മുമ്പ് ഈ ഹോക്സിനെ കുറിച്ച് ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. അതിൽ പറയുന്നുണ്ട് കൊല്ലപെട്ട എഞ്ചിനീയർമാരുടെ കണക്ക്... ഈ ഹോക്സിനോട് അനുബന്ധിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.. പല അപകടമരണങ്ങളായി രെജിസ്റ്റർ ചെയ്യപെട്ടു, അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല, കാരണം കൂട്ട് നിൽക്കുന്നത് ഭരണകൂടമാണ്.
1970കളിൽ ജെയിംസ് ക്രാണിയും അതിൻ ചുവട് വെച്ച് 71ൽ ഗയ് ഹമിൽട്ടൻ ഫിൽമ് ചെയ്ത് ‘ഡയമെന്റ്സ് ഫോർ എവർ‘ ഉം 78ൽ കാപ്രികോൺ വണും ലോകത്തിനോട് വിളിച്ച് പറഞ്ഞത് അതിശക്തമായ തെളിവുകളോടെയാണ്.
മോൺ ഹോക്സ് വിഷയം പിന്നീട് ഇന്റർനെറ്റ് വളർച്ചയോട് ശക്തിപ്രാപിച്ചപ്പോൾ 2006ൽ നസയുടെ കൈയ്യിലുണ്ടായിരുന്ന വിഡീയോ റീൽ മിസ്സായെന്ന് കളവ് പറയുകയും നാസയിൽ നിന്ന് ടേപ് കളവായത് ചർച്ച ചെയ്യപെട്ടപ്പോൾ അവസാനം ടേപിലെ ഡാറ്റ എറേസായി പോയതാണെന്നുമൊക്കെ തട്ടിവിടുന്നത് പ്രൊജെക്റ്റ് ചെയ്ത തെളിവുകളിൽ പിടിക്കപെടുമെന്നത് കൊണ്ടാണ്.
അങ്ങിനെ എത്ര കളവുകൾ... എന്നാലും തങ്കളെ പോലുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ ആ ഗിബത്സ് വിജയിച്ചിട്ടുണ്ട്.
Post a Comment